ശബരിമല യുവതീപ്രവേശനം: കോടതി വിധി തന്നെയാണ് സർക്കാർ നയം; തോമസ് ഐസക്
തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട സർക്കാർ നയം കോടതി വിധിയാണെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. വിധി വന്ന ശേഷം അത് ജനങ്ങളുമായി ചർച്ച ചെയ്യും. ഇക്കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി...
അഹംഭാവം മൂലം മമത കർഷകർക്കുള്ള കേന്ദ്ര പദ്ധതി അനുവദിച്ചില്ല; ജെപി നഡ്ഡ
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെ രൂക്ഷ വിമർശനവുമായി ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. അഹംഭാവം മൂലം മമത പശ്ചിമ ബംഗാളിലെ കർഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിയെന്ന്...
ഗാസിപൂരിൽ ഒക്ടോബർ 2 വരെ പ്രക്ഷോഭം തുടരും; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം ഗാസിപൂരിൽ ഒക്ടോബർ 2 വരെ തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷിക...
സംസ്ഥാനത്തെ മികച്ച ആശുപത്രികള്ക്ക് നല്കുന്ന കായകല്പ്പ് അവാര്ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കഴിഞ്ഞ വര്ഷത്തെ സംസ്ഥാന കായകല്പ്പ് അവാര്ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പ്രഖ്യാപിച്ചു. ജില്ലാതല ആശുപത്രികളില് 93 ശതമാനം മാര്ക്ക് നേടി കോഴിക്കോട് വിമന് ആന്റ് ചില്ഡ്രന് ഹോസ്പിറ്റല് ഒന്നാം...
നിയമസഭാ തിരഞ്ഞെടുപ്പ്; 2 സീറ്റുകളിൽ വിട്ടുവീഴ്ചക്ക് തയ്യാറായി പിജെ ജോസഫ്
തൊടുപുഴ : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയുമായി പിജെ ജോസഫ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് 15 സീറ്റുകൾ വേണമെന്ന ആവശ്യം ആദ്യം മുതൽ ശക്തമായിരുന്നു. എന്നാൽ അതിൽ...
കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്ര താൽപര്യം; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്ര താൽപര്യമുള്ളതാണെന്ന് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും കർഷകർ റോഡ് ഉപരോധ സമരം ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അന്നദാതാക്കളുടെ സമാധാനപരമായ...
കോവിഡിൽ സിവിൽ സർവീസ് എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാം; കേന്ദ്രം
ഡെൽഹി: കഴിഞ്ഞ വർഷത്തെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ കഴിയാതെ പോയവർക്ക് ഉപാധികളോടെ ഒരവസരം കൂടി അനുവദിക്കാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ പരീക്ഷ എഴുതാൻ സാധിക്കാതെ പോയവർക്കാണ് അവസരം.
കഴിഞ്ഞ വർഷത്തെ പരീക്ഷ...
തൃശൂർ പൂരം; ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും
തൃശൂർ : സംസ്ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശൂർ പൂരം നടത്താൻ തീരുമാനമായി. ഇതിന്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ നടത്തും. കൂടാതെ ആളുകൾ എത്തുന്നത്...








































