Fri, Nov 13, 2026
27 C
Dubai

ഇന്ത്യ-ഇംഗ്ളണ്ട് പരമ്പര; അവസാന രണ്ട് ടെസ്‌റ്റുകളിൽ കാണികളെ പ്രവേശിപ്പിച്ചേക്കും

ന്യൂഡെൽഹി: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ അവസാന രണ്ട് മൽസരങ്ങളിൽ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൊട്ടേര സ്‌റ്റേഡിയത്തിലാണ് മൽസരങ്ങൾ. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെയെങ്കിലും പ്രവേശിപ്പിക്കാൻ...

കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാൻ കഴിയും; പുതിയ കേസുകൾ കുറയുന്നുവെന്നും ഡബ്ള്യുഎച്ച്ഒ

ജനീവ: ആഗോളതലത്തിൽ പുതുതായി റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് വൈറസ് വ്യാപനത്തെ നിയന്ത്രിക്കാൻ സാധിക്കുമെന്നതിന്റെ സൂചനയെന്ന് ഡബ്ള്യുഎച്ച്ഒ. നിലവിലെ കണക്കുകൾ പ്രകാരം വൈറസിന്റെ പരിവർത്തനങ്ങൾ കണക്കിലെടുക്കാതെ അതിനെ നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ...

മാർക്ക് തട്ടിപ്പ്; പങ്ക് സെക്ഷൻ ഓഫീസർക്ക് മാത്രമെന്ന് കേരള സർവകലാശാല

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തിരുത്തലിൽ സെക്ഷൻ ഓഫീസർക്ക് മാത്രമേ പങ്കുള്ളൂവെന്ന് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. പിപി അജയകുമാർ. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ഈ ഒരു വ്യക്‌തിയിലേക്കാണ്. അതുകൊണ്ട്...

നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി ദേശീയ അധ്യക്ഷൻ നാളെ കേരളത്തിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നാളെ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്‌തികളുമായും സാമുദായിക നേതാക്കളുമായും നഡ്ഡ കൂടിക്കാഴ്‌ച നടത്തും. വ്യാഴാഴ്‌ച...

കോവിഡ്; ലോകത്ത് 10.39 കോടിയും പിന്നിട്ട് രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് 10.39 കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. മൂന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം പുതുതായി റിപ്പോര്‍ട് ചെയ്‌തത്‌. ഏഴ് കോടി 56 ലക്ഷം പേരാണ് ഇതുവരെയായി ലോകത്താകമാനം...

കേന്ദ്ര ബജറ്റിലെ സ്വകാര്യവൽക്കരണം; അതൃപ്‌തി പരസ്യമാക്കി സംഘപരിവാർ സംഘടനകൾ

ന്യൂഡെൽഹി: കേന്ദ്രബജറ്റിലെ സ്വകാര്യവൽക്കരണ നീക്കങ്ങള്‍ക്ക് എതിരെ അതൃപ്‌തി വ്യക്‌തമാക്കി സംഘപരിവാര്‍ സംഘടനകള്‍. ബജറ്റിലെ സ്വകാര്യവൽക്കരണ നിര്‍ദ്ദേശവും പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വില്‍പനാ തീരുമാനവും ആശങ്ക ഉണ്ടാക്കുന്നുവെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് കുറ്റപ്പെടുത്തി. പ്രഖ്യാപിത ആശയങ്ങളില്‍...

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം; നന്ദി പ്രമേയ ചർച്ചക്ക് ഇന്ന് തുടക്കം

ന്യൂഡെൽഹി: ബജറ്റ് അവതരണത്തിന് ശേഷം പിരിഞ്ഞ പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് തുടങ്ങും. ലോക്‌സഭയില്‍ ബംഗാളില്‍ നിന്നുള്ള ബിജെപി...

‘ആദരാഞ്‌ജലി’ വിവാദം; രണ്ട് പേര്‍ക്കെതിരെ നടപടി

കാസര്‍ഗോഡ്: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'യുമായി ബന്ധപ്പെട്ട 'ആദരാഞ്‌ജലി' വിവാദത്തില്‍ നടപടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തു. കാസര്‍ഗോഡ് ബ്യൂറോയിലെ മാര്‍ക്കറ്റിംഗ്, ഡിസൈനിംഗ് ജീവനക്കാര്‍ക്ക്...
- Advertisement -