Thu, Oct 1, 2026
32 C
Dubai

അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ; കാറ്റിനും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

‘ഇസ്രയേൽ ഭീഷണി കുറച്ചുകാണരുത്’; നാഷണൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കാൻ ഇറാൻ

ദുബായ്: ഇസ്രയേൽ ഭീഷണി നിലനിൽക്കെ, നാഷണൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി ഇറാനിലെ ഉന്നത സുരക്ഷാ സമിതി. ഇസ്രയേലുമായി ഇക്കഴിഞ്ഞ ജൂണിൽ നടന്ന വ്യോമയുദ്ധത്തിന് ശേഷമാണ് പുതിയ നീക്കം. ഇറാഖുമായി 1980-കളിൽ നടന്ന...

അടുത്ത മണിക്കൂറുകൾ നിർണായകം; ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്‌ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഏറ്റവും വലിയ റഡാർ ചിത്രം പ്രകാരം...

യുക്രൈൻ ഡ്രോൺ ആക്രമണം; റഷ്യയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം

മോസ്‌കോ: റഷ്യയ്‌ക്ക് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ. ആക്രമണത്തിൽ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തമുണ്ടായി. യുക്രൈന്റെ ഡ്രോൺ എണ്ണ സംഭരണ ശാലയിലെ കൂറ്റൻ ഇന്ധന ടാങ്കുകളിലൊന്നിൽ പതിച്ചതായും ഇതാണ്...

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌തു; കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പേയിങ് ഗാസ്‌റ്റായി താമസിച്ചിരുന്ന മലയാളി കോളേജ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌ത കേസിൽ വീട്ടുടമയായ മലയാളി അറസ്‌റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ കോഴിക്കോട് സ്വദേശിയായ അഷ്‌റഫിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സോളദേവനഹള്ളിയിലെ...

വിസി നിയമനം; ഗവർണർ-സർക്കാർ പോര് മുറുകുന്നു, രാജ്ഭവനിലെത്തി മന്ത്രിമാർ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാർ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, നിയമമന്ത്രി പി. രാജീവ് എന്നിവരാണ് രാജ്ഭവനിലെത്തി ചാൻസലർ കൂടിയായ...

കണ്ണൂരിന്റെ സ്വന്തം ‘രണ്ടുരൂപാ’ ഡോക്‌ടർ; എകെ രൈരു ഗോപാൽ അന്തരിച്ചു

തലശ്ശേരി: കണ്ണൂരിന്റെ ജനകീയ ഡോക്‌ടർ എന്നറിയപ്പെട്ടിരുന്ന എകെ രൈരു ഗോപാൽ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. രോഗികളിൽ നിന്ന് രണ്ടുരൂപ മാത്രം ഫീസ് വാങ്ങിയാണ് അരനൂറ്റാണ്ടോളം ഇദ്ദേഹം...

മനുഷ്യക്കടത്ത്; കന്യാസ്‌ത്രീകൾക്ക് എതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയിലേക്ക്

ബിലാസ്‌പുർ: ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്ത്, മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്‌ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. നിയമ വിദഗ്‌ധരുമായി ആലോചിച്ച ശേഷമായിരിക്കും ഹൈക്കോടതിയെ സമീപിക്കുക. കണ്ണൂർ തലശ്ശേരി ഉദയഗിരി...
- Advertisement -