യുവതിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവം; വയനാട്ടിലെ റിസോര്ട്ട് അടച്ചുപൂട്ടാന് നിര്ദേശം
വയനാട്: മേപ്പാടിയില് കാട്ടാനയുടെ ആക്രമണത്തില് യുവതി മരിച്ച സംഭവത്തില് എളമ്പിലേരിയിലെ സ്വകാര്യ റിസോര്ട്ട് അടച്ചുപൂട്ടാന് ജില്ലാ കളക്ടറുടെ നിര്ദേശം. സംഭവത്തില് അന്വേഷണം ആരംഭിച്ചതായും റിസോർട്ട് സന്ദർശിച്ച ജില്ലാ കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.
വനത്തോട്...
ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; വിവാദമില്ലെന്ന് ജി സുധാകരൻ
തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉൽഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരൻ. കേന്ദ്രം അയച്ച ഉൽഘാടന പരിപാടിയിൽ ആലപ്പുഴ എംപി എഎം ആരിഫും മുൻ എംപി കെസി വേണുഗോപാലും ഉണ്ടായിരുന്നില്ല....
‘താൻ നിരപരാധി, എല്ലാ അമ്മമാര്ക്കും വേണ്ടി സത്യം പുറത്തുവരണം’; കടയ്ക്കാവൂർ പോക്സോ കേസിലെ അമ്മ
തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസില് താൻ നിരപരാധിയാണെന്ന് അറസ്റ്റിലായ അമ്മ. ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് സ്റ്റേറ്റ്മെന്റ് എടുക്കാനാണെന്ന് പറഞ്ഞ് പോലീസ് കൊണ്ടുപോവുകയായിരുന്നു. അതിനുശേഷമാണ് റിമാന്ഡ് ചെയ്യുകയാണെന്ന് അറിഞ്ഞതെന്ന് അവർ പറഞ്ഞു. കേസിൽ ഭര്ത്താവിനും...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 15,948 പേർക്കുകൂടി രോഗമുക്തി, 14,849 പുതിയ കേസുകൾ
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 14,849 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 15,948 പേർ രോഗമുക്തി നേടിയപ്പോൾ 155 മരണങ്ങളും ഒരു ദിവസത്തിനിടെ...
ഡോളർ കടത്ത് കേസ്; സ്പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാൽ എത്രയും വേഗം ചോദ്യം ചെയ്യാനാണ് തീരുമാനം.
മൂന്നുതലങ്ങളിൽ...
ഷെഫീഖിന്റെ മരണം; ജയിലിലെ ഹാര്ഡ് ഡിസ്ക്ക് പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്
കാക്കനാട്: റിമാന്ഡിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തില് ക്രൈംബ്രാഞ്ച് ജയിലിലെ ഹാര്ഡ് ഡിസ്ക് പിടിച്ചെടുത്ത്. കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള് അടങ്ങുന്ന ഹാര്ഡ് ഡിസ്കാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്.
കഴിഞ്ഞ 13ആം തീയതിയാണ്...
കൊച്ചി ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസ്; രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തും
കൊച്ചി: ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസില് കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തും. ഇതിനായി ബെംഗളൂരു കോടതിയില് ക്രൈംബ്രാഞ്ച് സെന്ട്രല് യൂണിറ്റ് അപേക്ഷ നല്കും. അന്വേഷണ ഉദ്യോഗസ്ഥന് അടുത്ത മാസം...
സ്ത്രീവിരുദ്ധ പരാമർശം; പിസി ജോർജിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ദേശീയ മഹിള ഫെഡറേഷന്
ഡെൽഹി: കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ് എംഎൽഎക്കെതിരെ ദേശീയ മഹിള ഫെഡറേഷന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രണ്ട് തവണ സ്ത്രീ വിരുദ്ധ പരാമർശത്തിന് നിയമസഭ ശാസിച്ചയാളെ മൽസരിക്കാന് അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ്...








































