‘താണ്ഡവ്’ വെബ് സീരീസ് സംവിധായകനും നിർമാതാവിനും എതിരെ എഫ്ഐആർ
ലഖ്നൗ: ‘താണ്ഡവ്’ വെബ് സീരീസിന്റെ സംവിധായകനും മറ്റ് പ്രവർത്തകർക്കും എതിരെ ലഖ്നൗവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ആമസോണ് പ്രൈം വെബ് ഷോ ‘താണ്ഡവി’നെതിരെ...
നാട്ടിലേക്ക് മടങ്ങില്ല, വാക്സിൻ എടുക്കില്ല; നിലപാടിലുറച്ച് കര്ഷകര്
ന്യൂഡെല്ഹി: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡെല്ഹി അതിര്ത്തിയില് പ്രതിഷേധിക്കുന്ന കര്ഷകര്. മൂന്ന് കാര്ഷിക നിയമങ്ങളും പിന്വലിക്കാതെ സമരഭൂമിയില് നിന്ന് എങ്ങോട്ടുമില്ലെന്നാണ് കര്ഷകരുടെ നിലപാട്.
രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതിന്...
വിവാദങ്ങൾക്കിടെ കെഎസ്ആർടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ചർച്ച ഇന്ന്
തിരുവനന്തപുരം: കെഎസ്ആര്ടിസി എംഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്ഘദൂര സര്വീസുകള്ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതിലുള്ള ചർച്ച വൈകീട്ട്. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സിഐടിയു ഉറപ്പുനല്കുമ്പോള് എഎഐടിയുസിയോ മറ്റ് പ്രതിപക്ഷ...
അഭയ കൊലക്കേസ്; പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും
കൊച്ചി: സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിധിക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ...
കോണ്ഗ്രസിലെ അഴിച്ചുപണി; ഹൈക്കമാന്ഡുമായി കേരള നേതാക്കളുടെ ചര്ച്ച ഇന്ന്
ഡെല്ഹി: കോണ്ഗ്രസ് ഹൈക്കമാന്ഡുമായി കേരളത്തിലെ നേതാക്കള് ഇന്ന് ചര്ച്ച നടത്തുന്നു. ഡിസിസികളുടെ പുനസംഘടനയിലും ഉമ്മന്ചാണ്ടിയെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും ചര്ച്ചയില് തീരുമാനമായേക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചര്ച്ചയില് പങ്കെടുക്കാനായി ഉമ്മന്ചാണ്ടിയും, രമേശ്...
പ്രകടന പത്രിക; മത-സാമൂഹിക-സാംസ്കാരിക പ്രമുഖരുടെ യോഗം വിളിച്ച് യുഡിഎഫ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിന് അഭിപ്രായങ്ങൾ ആരായാൻ മത നേതാക്കളുടെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും വ്യവസായികളുടെയും യോഗം വിളിച്ച് യുഡിഎഫ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ മേഖകലളിൽ നിന്നുള്ളവരുടെ യോഗമാണ്...
ഡിജിറ്റൽ പണമിടപാട്; ആർബിഐ രൂപീകരിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോർട് നൽകും
ന്യൂഡെൽഹി: രാജ്യത്തെ ഡിജിറ്റല് പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക ടാഗ് നല്കുന്നതിനടക്കം ആലോചനകൾ നടക്കുന്നുണ്ട്.
ഡിജിറ്റല് പണമിടപാട് വഴിയുള്ള തട്ടിപ്പുകളെ...
‘ഹലാൽ’ വിവാദത്തിൽ യുവ ഇസ്ലാമിക പണ്ഡിതൻ ഡോ.ഹകീം അസ്ഹരിയുടെ വിശദീകരണം
കോഴിക്കോട്: മതപരമായ കാര്യങ്ങൾ വിശദീകരിക്കാൻ പാണ്ഡിത്യമില്ലാത്ത കുറേയധികം ആളുകൾ വഴി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അടുത്തിടെ തുടങ്ങിയ പ്രചാരണമാണ് 'ഹലാല് ഭക്ഷണം ബഹിഷ്കരിക്കുക' എന്നത്. എറണാകുളം ജില്ലയിലെ ഒരു ബേക്കറിയിലാണ് വിവാദത്തിന് 'തുടക്കം കുറിച്ചത്'.
2020...








































