രാജ്യത്ത് പക്ഷിപ്പനി നിയന്ത്രണവിധേയം, ഇറച്ചിവില്പ്പന പുനഃരാരംഭിക്കാം; കേന്ദ്രം
ന്യൂഡെല്ഹി : രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില് റിപ്പോര്ട്ട് ചെയ്ത പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാന് സാധിച്ചതായി വ്യക്തമാക്കി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്. രോഗവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില് നിലവില് രോഗം വ്യാപിക്കാത്ത സ്ഥലങ്ങളില് ഇറച്ചി...
ആലുവയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം; കനത്ത നാശനഷ്ടം
കൊച്ചി: എടയാർ വ്യവസായ മേഖലയിൽ വൻ തീപിടുത്തം. ഓറിയോൺ കെമിക്കൽ ഫാക്ടറിയിൽ രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്. പ്ളാസ്റ്റിക് പോളിമാർ ഉൽപന്നങ്ങളും സാനിറ്റൈസറും ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് ഓറിയോൺ.
സമീപത്തെ മറ്റൊരു ഫാക്ടറിയിലേക്കും തീ പടർന്നിരുന്നു....
ചോദ്യം ചെയ്യലിന് ഹാജരാകില്ല; കര്ഷക നേതാവ് ബല്ദേവ് സിംഗ് സിര്സ
ന്യൂഡെല്ഹി: ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് എന്ഐഎ നോട്ടീസ് ലഭിച്ച കര്ഷക സംഘടന നേതാവ് ബല്ദേവ് സിംഗ് സിര്സ. ഞായറാഴ്ച ഹാജരാകാനാണ് അദ്ദേഹത്തിന് എന്ഐഎ നിര്ദേശം നല്കിയിരിക്കുന്നത്. എന്നാല് കര്ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്...
ജയിലില് തല്ല് കൂടിയാല് തടവുകാര്ക്ക് ഇനി അടിയില്ല, പകരം കേസ്
തിരുവനന്തപുരം : തടവില് കഴിയുന്ന പ്രതികള്ക്ക് മര്ദനമേല്ക്കുന്നതിന്റെ പേരില് പോലീസ് ഉദ്യോഗസ്ഥര് പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാന് പുതിയ ഉത്തരവുമായി ജയില്വകുപ്പ്. തടവുകാര്ക്കെതിരെ നടപടി എടുക്കുമ്പോള് ഉണ്ടാകുന്ന സംഘര്ഷങ്ങളില് പോലീസ് ഉദ്യോഗസ്ഥര് നിരവധി തവണ പഴി...
ബെവ്കോ കൗണ്ടറുകൾക്ക് മുന്നിൽ ആൾക്കൂട്ടം പാടില്ല; പുതിയ സർക്കുലർ
തിരുവനന്തപുരം: ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയതിന് പിന്നാലെ കൗണ്ടറുകൾക്ക് മുന്നിൽ പാലിക്കേണ്ട നിയന്ത്രണങ്ങൾ വ്യക്തമാക്കി കൊണ്ട് ബെവ്കോ പുതിയ സർക്കുലർ പുറത്തിറക്കി. കൗണ്ടറിന് മുന്നിൽ ഒരുസമയം 5 പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളുവെന്ന് സർക്കുലറിൽ...
പാര്ശ്വഫലങ്ങള് ഉണ്ടായാല് നഷ്ടപരിഹാരം നല്കും; കോവാക്സിന് നിർമാതാക്കൾ
ഹൈദരാബാദ്: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്സിനായ 'കോവാക്സിന്' കുത്തിവെപ്പ് എടുക്കുന്നവര്ക്ക് ഗുരുതര പാര്ശ്വഫലങ്ങള് ഉണ്ടായാല് നഷ്ടപരിഹാരം നല്കുമെന്ന് നിർമാതാക്കൾ.
വാക്സിന് മൂലം പാര്ശ്വഫലങ്ങള് ഉണ്ടായാല് ഉത്തരവാദിത്തം നിർമാതാക്കൾക്ക് മാത്രമായിരിക്കുമെന്ന് കഴിഞ്ഞദിവസം കേന്ദ്ര സര്ക്കാര്...
പുതിയ സ്വകാര്യതാ നയം; തീരുമാനം നടപ്പാക്കുന്നത് വാട്സ്ആപ്പ് നീട്ടിവെക്കാൻ കാരണമെന്ത്?
ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപെടുകയും ചെയ്ത വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെക്കാൻ കമ്പനി തീരുമാനം എടുത്തു കഴിഞ്ഞു. പുതിയ തീരുമാനം ഉപയോക്താക്കൾക്ക് ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയും ധാരാളം 'തെറ്റായ വിവരങ്ങൾ'...
നെയ്യാറ്റിന്കരയില് ആനയുടെ കുത്തേറ്റ് പാപ്പാന് കൊല്ലപ്പെട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് പാപ്പാനെ ആന കുത്തിക്കൊന്നു. രണ്ടാം പാപ്പാന് വിഷ്ണുവാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ആയയില് ക്ഷേത്രം വക ആനയാണ് ആക്രമണം നടത്തിയത്. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. കൂടുതല് വിവരങ്ങള് ലഭ്യമല്ല.
Read...








































