Sat, Nov 14, 2026
27 C
Dubai

ബെവ്‌ക്യു ആപ്പ് ഒഴിവാക്കി; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബാറുകൾ തുറന്നതിനാൽ  നിലവിൽ മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ആവശ്യമില്ല. അതിനാലാണ് ആപ്പ് റദ്ദാക്കിയത്. അടച്ചിടൽ കാലത്താണ് മദ്യവിൽപ്പനക്ക് ആപ്പ് കൊണ്ടുവന്നത്....

പ്രസ്‌താവന അനുചിതം; കെഎസ്ആർടിസി എംഡിക്കെതിരെ എളമരം കരീം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ക്രമക്കേട് നടത്തുന്നു എന്ന എംഡി ബിജു പ്രഭാകറിന്റെ പ്രസ്‌താവനക്ക് എതിരെ വിമർശനവുമായി എളമരം കരീം എംപി. എംഡിയുടേത് അനുചിതമായ പ്രസ്‌താവനയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും വാർത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത്...

കർഷക സമരത്തിന് ഐക്യദാർഢ്യം; കെപിസിസി രാജ്ഭവൻ മാർച്ച്‌ നടത്തി

തിരുവനന്തപുരം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍...

പ്രാധാനമന്ത്രി കത്തോലിക്ക സഭാ പ്രതിനിധികളുമായി ഈ മാസം 19ന് ചർച്ച നടത്തും

ന്യൂഡെൽഹി: രാജ്യത്തെ കത്തോലിക്ക സഭാ മേലധ്യക്ഷൻമാർ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ജോർജ് ആലഞ്ചേരി, ബസേലിയോസ് ക്ളീമിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയെ കാണുന്നത്. കൂടിക്കാഴ്‌ചയിൽ...

തിരുവനന്തപുരത്ത് കെഎസ്ആർടിസി എംഡിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് എതിരെ തിരുവനന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധം. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്. കെഎസ്ആർടിസി ജീവനക്കാർ ഗുരുതര ക്രമക്കേടുകൾ നടത്തുന്നു എന്ന...

ആമസോണ്‍ പ്രൈം വെബ് ഷോ ‘താണ്ഡവ്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

മുംബൈ: ആമസോണ്‍ പ്രൈം വെബ് ഷോ 'താണ്ഡവി'നെതിരെ ട്വിറ്ററില്‍ ബഹിഷ്‌കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാണ് ആരോപണം. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന 'താണ്ഡവ്' ഒടിടി പ്ളാറ്റ്ഫോമില്‍ വിജയകരമായി മുന്നേറുകയാണ്. ഇതിനിടയിലാണ്...

കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക് കരസേനയില്‍ ആദ്യം വാക്‌സിന്‍ ലഭിക്കും

ന്യൂഡെല്‍ഹി : കരസേനയില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ ലഭിക്കുന്നത് ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനമനുഷ്‌ഠിക്കുന്ന സൈനികര്‍ക്കാണെന്ന് വ്യക്‌തമാക്കി അധികൃതര്‍. ഇവരില്‍ തന്നെ കിഴക്കന്‍ ലഡാക്കില്‍ ജോലി ചെയ്യുന്ന സൈനികരായിരിക്കും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന ആദ്യവിഭാഗം....

മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം

ആധുനിക മനുഷ്യ സമൂഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിനേഷൻ പ്രവർത്തനത്തിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ശാസ്‌ത്രലോകം മനുഷ്യരാശിയുടെ നൻമക്കായി മുന്നോട്ടുവെക്കുന്ന വാക്‌സിനേഷൻ എത്രത്തോളം നിർണായകമാണെന്ന് അറിയാൻ...
- Advertisement -