Sat, Nov 14, 2026
27 C
Dubai

പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി കോടതികളില്‍ ചെലവാക്കിയത് 25 കോടിയിലധികം രൂപ

പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ ചെലവാക്കിയത് പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ. ഹൈക്കോടതിയിലാകട്ടെ 10 കോടി 72 ലക്ഷം രൂപയും. കോടതികളിലെ ചെലവിനെ കുറിച്ച് വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ്...

സർക്കാർ ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിൽ

മൈസൂർ: കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. മൂന്ന് മലയാളികൾ ഉൾപ്പടെ 7 പേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശികളായ മുസ്‌തഫ, കുഞ്ഞിരാമൻ, കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷാഫി...

വാക്‌സിനേഷന്‍ ഇന്ന് മുതല്‍; സംസ്‌ഥാനം പൂര്‍ണസജ്‌ജം

തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷനായി സംസ്‌ഥാനം ഒരുങ്ങി കഴിഞ്ഞു. സംസ്‌ഥാനത്തുടനീളമുള്ള 133 കേന്ദ്രങ്ങള്‍ വഴി ഇന്ന് വാക്‌സിനേഷന്‍ ആരംഭിക്കും. എല്ലാ ജില്ലകളിലെയും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെബ് കാസ്‌റ്റിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് വാക്‌സിന്‍...

18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായി രാജ്യമെമ്പാടും ഇന്ന് വാക്‌സിൻ കുത്തിവെപ്പ് ആരംഭിക്കുമ്പോൾ 18 വയസിന് താഴെയുള്ളവർക്ക് കുത്തിവെപ്പ് തൽക്കാലം നൽകേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 12 വയസിന് മുകളിൽ പ്രായമുള്ള...

വാക്‌സിനേഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ഉപയോഗിക്കാൻ സർക്കാരിന് അനുമതി

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരശേഖരം ഉപയോഗിക്കാൻ സർക്കാരിന് അനുമതി. ഓരോ ബൂത്തിലെയും 50 വയസുകഴിഞ്ഞ വോട്ടർമാരുടെ വിവരങ്ങൾക്ക് വേണ്ടി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. വാക്‌സിനേഷന് വേണ്ടിയല്ലാതെ...

പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ, പക്ഷേ ക്ഷമ പരീക്ഷിക്കരുത്; കരസേനാ മേധാവി

ന്യൂഡെൽഹി: വടക്കൻ അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ ആണെങ്കിലും ഇന്ത്യയുടെ ക്ഷമയെ ആരും പരീക്ഷിക്കരുതെന്ന് സൈനിക മേധാവി ജനറൽ എംഎം നരവനെ. സൈനിക ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി അതിർത്തി മാറ്റാനായി നടത്തിയ...

വ്യാപക പ്രതിഷേധം; വാട്‌സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല

പുതിയ വാട്‌സാപ് നിയന്ത്രണം ഉടനെയില്ല. സ്വകാര്യനയം നടപ്പാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചതായി വാട്‌സാപ് അറിയിച്ചു. രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് നിയന്ത്രണം നടപ്പാക്കാനുള്ള തീരുമാനം കമ്പനി നീട്ടിവെച്ചത്. പുതിയ നയവുമായി ബന്ധപ്പെട്ട് നിരവധി...

വാക്‌സിന്‍ കുത്തിവെപ്പിന് ഇന്ന് തുടക്കം; രാജ്യത്തുടനീളം ഇന്ന് 3 ലക്ഷം പേരില്‍ കുത്തിവെപ്പ്

ന്യൂഡെല്‍ഹി : രാജ്യത്ത് ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിക്കും. രാജ്യത്തുടനീളം ഏകദേശം 3 ലക്ഷം പേര്‍ക്കാണ് ഇന്ന് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതോടെ ഈ മാസം അവസാനം...
- Advertisement -