Sat, Nov 14, 2026
27 C
Dubai

‘സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്‌തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് കേരളത്തെ കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മൂന്ന് ലക്ഷം കോടി പൊതുകടത്തില്‍ നിന്നും അഞ്ച് ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ...

കോവിഡ് പോസി‌റ്റിവിറ്റി 8.94; രോഗബാധ 5624; രോഗമുക്‌തി 4603

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 67,712 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 62,934 പരിശോധന ആണ്. ഇതിൽ രോഗബാധ 5624 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4603 ഉമാണ്....

അടിയന്തര ഉപയോഗത്തിന് കോവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കി നേപ്പാള്‍

കാഠ്മണ്ഡു: സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിര്‍മ്മിക്കുന്ന 'കോവിഷീല്‍ഡ്' വാക്‌സിന് അടിയന്തര ഉപയോഗാനുമതി നല്‍കി നേപ്പാള്‍ സര്‍ക്കാര്‍. ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (ഡിഡിഎ) ആണ് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് വെള്ളിയാഴ്‌ച അനുമതി നല്‍കിയത്. 2021 ജനുവരി...

കർഷക പ്രക്ഷോഭം; ഒൻപതാം വട്ട ചർച്ചയും ഫലം കണ്ടില്ല, അടുത്ത കൂടിക്കാഴ്‌ച 19ന്

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ചയും ഫലം കാണാതെ പിരിഞ്ഞു. അടുത്ത യോഗം ജനുവരി 19ന് ഉച്ചക്ക് 12 മണിക്ക്...

ബിജെപിയെ പരാജയപ്പെടുത്താന്‍ മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധിര്‍ രഞ്‌ജന്‍

കൊല്‍ക്കത്ത: വരാനിരിക്കുന്ന പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് പശ്‌ചിമ ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡണ്ട് അധിര്‍ രഞ്‌ജന്‍ ചൗധരി. തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് തനിയെ...

ആകെ 133 കേന്ദ്രങ്ങൾ, കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് കേരളം സജ്‌ജം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. സംസ്‌ഥാന തലത്തിലും ജില്ലാ തലത്തിലും ബ്ളോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ്...

പുതിയ പാർലമെന്റ് മന്ദിരം; നിർമാണ പ്രവർത്തികൾക്ക് തുടക്കമായി

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിട്ട് ഒരു മാസം പിന്നിടവെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മോദി സർക്കാരിന്റെ അഭിമാന പദ്ധതിയാണ് പുതിയ...

ചൈനാ സംഘർഷത്തിനിടെ ഇന്ത്യ ‘അടിയന്തരമായി’ വാങ്ങിയത് 5,000 കോടിയുടെ ആയുധങ്ങൾ

ന്യൂഡെൽഹി: ചൈന, പാകിസ്‌ഥാൻ രാജ്യങ്ങളുമായി സംഘർഷം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം 5,000 കോടി രൂപയുടെ 'അടിയന്തര വാങ്ങലുകൾ' ഉൾപ്പടെ 18,000 കോടി രൂപയാണ് ഇന്ത്യൻ സൈന്യം ആയുധങ്ങൾ വാങ്ങാനായി ചെലവഴിച്ചതെന്ന് കരസേനാ...
- Advertisement -