Sat, Nov 14, 2026
27 C
Dubai

കോവിഡ് പോസി‌റ്റിവിറ്റി 8.11; രോഗബാധ 5490; രോഗമുക്‌തി 4337

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 69,081 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 67,712 പരിശോധന ആണ്. ഇതിൽ രോഗബാധ 5490 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4337 ഉമാണ്....

20 വർഷം മോദിയുടെ വിശ്വസ്‌തനായി സേവനം; ഒടുവിൽ സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് ബിജെപിയിൽ

ലഖ്‌നൗ: 20 വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടീമിൽ പ്രവർത്തിക്കുകയും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്‌തരായ ആളുകളിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് തലസ്‌ഥാനമായ ലഖ്‌നൗവിൽ വച്ചാണ്...

വാക്‌സിനുകള്‍ സുരക്ഷിതം; കോവിഷീല്‍ഡും കോവാക്‌സിനും തമ്മില്‍ വ്യത്യാസമില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാല്‍: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ ഘട്ടം ജനുവരി 16 മുതല്‍ നടക്കാനിരിക്കെ വാക്‌സിനുകളായ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ സുരക്ഷിതമാണെന്ന് വ്യക്‌തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്ത്. ഇരു വാക്‌സിനുകള്‍...

സമന്വയ പദ്ധതിയിലൂടെ 100 ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർഥികൾക്ക് കൂടി സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് കൂടി സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ച് ഉത്തരവിട്ടതായി ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ. കേരള സംസ്‌ഥാന സാക്ഷരത മിഷന്‍ അതോറിറ്റി...

‘ഇന്ത്യയിലെത്തിയ ചൈനീസ് സൈനികരോട് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്തിന്?’; രാഹുല്‍ ഗാന്ധി

മധുര: ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് ചൈന പ്രവേശിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്തിനകത്ത് കടന്നിരിക്കുന്നു എന്നും ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത്...

ജല്ലിക്കെട്ട് വേദിയിൽ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി പ്രതിഷേധം

ചെന്നൈ: മധുരയിലെ ആവണിയാപുരത്ത് ജല്ലിക്കെട്ട് മല്‍സര വേദിയിൽ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധം. പ്രതിഷേധക്കാര്‍ കേന്ദ്ര സർക്കാരിന് എതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേയും മുദ്രാവാക്യം വിളിച്ചു. ജല്ലിക്കെട്ട്...

വളര്‍ച്ചാ നിരക്ക് താഴേക്ക്, കടബാധ്യത കൂടി, ടൂറിസം തകര്‍ന്നു; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്

തിരുവനന്തപുരം: കോവിഡും മറ്റ് പ്രകൃതി ദുരന്തങ്ങളും ആഘാതമേല്‍പ്പിച്ച 2020ല്‍ സംസ്‌ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴേക്കെന്ന് റിപ്പോര്‍ട്. മുന്‍വര്‍ഷത്തെ 6.49ല്‍ നിന്ന് 3.45 ആയാണ് വളര്‍ച്ച നിരക്ക് താഴ്ന്നത്. നിയമസഭയില്‍ വെച്ച സാമ്പത്തിക...

കർഷക സമരം; സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീം കോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റായ ഭുപീന്ദർ സിംഗ് മാൻ...
- Advertisement -