നെയ്യാറ്റിന്കരയിലെ തര്ക്കഭൂമി വസന്ത വാങ്ങിയത് ചട്ടം ലംഘിച്ച്; റിപ്പോർട്ട്
തിരുവനന്തപുരം : നെയ്യാറ്റിന്കരയില് ദമ്പതികളുടെ മരണത്തിനിടയാക്കിയ തര്ക്കഭൂമി വസന്ത ചട്ടം ലംഘിച്ചാണ് വാങ്ങിയതെന്ന് വ്യക്തമാക്കി ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്ട്ട്. ഇതിനെ തുടര്ന്ന് സംഭവത്തില് പോലീസ് അന്വേഷണത്തിന് തിരുവനന്തപുരം ജില്ലാ കളക്ടർ നവ്ജ്യോത്...
ഇന്ന് മകരവിളക്ക്; പ്രവേശനം 5000 പേര്ക്ക് മാത്രം
പത്തനംതിട്ട: ശബരിമലയില് മകരവിളക്ക് ഇന്ന്. എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി ദേവസ്വം ബോര്ഡ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില് 5000 പേര്ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്ക് ദിവസത്തെ ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജ ഇന്ന്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില് ശക്തമായ മഴക്ക് സാധ്യത; കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും ഇതുവരെ ഒരു ജില്ലയിലും അധികൃതര് മഴ...
90 ശതമാനം കർഷകരും സമരം തുടരാൻ ആഗ്രഹിക്കുന്നില്ല; ബാർ കൗൺസിൽ ചെയർമാൻ
ന്യൂഡെൽഹി: രാജ്യത്തെ 90 ശതമാനം കർഷകരും രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ബാർ കൗൺസിൽ ചെയർമാൻ മനാൻ കുമാർ മിശ്ര. സമാധാനം ആഗ്രഹിക്കുന്ന 90 ശതമാനം കർഷകരും സുപ്രീംകോടതി വിധിക്ക്...
കോവിഡ് വാക്സിന്; ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതല് വിതരണം ചെയ്യും
തിരുവനന്തപുരം: ജില്ലകളിലേക്കുള്ള കോവിഡ് വാക്സിന് ഇന്ന് മുതല് വിതരണം ചെയ്യും. ശനിയാഴ്ചയാണ് വാക്സിന് കുത്തിവെപ്പ്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില് നിന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖല സ്റ്റോറുകളില് എത്തിച്ച കോവിഷീല്ഡ്...
ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കി ജനപ്രതിനിധി സഭ
വാഷിംഗ്ടണ് : അമേരിക്കന് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന് യുഎസ് പ്രതിനിധി സഭയില് തീരുമാനം. ഇംപീച്ച് നടപടിക്കായി ജനപ്രതിനിധി സഭയില് നടന്ന തെരഞ്ഞെടുപ്പിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയത്. സഭയിൽ 197നെതിരെ...
കരിപ്പൂർ കോഴ ഇടപാട്; 4 കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
കരിപ്പൂർ: വിമാനത്താവളത്തിലെ കോഴ ഇടപാടിൽ 4 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇൻസ്പെക്ടർമാർ, ഒരു ഹവീൽദാർ എന്നിവരെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ സസ്പെൻഡ് ചെയ്തു.
സിഗററ്റും സ്വർണവും ഇലകട്രോണിക് ഉപകരണങ്ങളും കടത്താൻ...
ലൈഫ് മിഷന് സിബിഐ അന്വേഷണം; സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയിലേക്ക്
ന്യൂഡെല്ഹി: ലൈഫ് മിഷന് കേസില് സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. മാത്രമല്ല ഹരജി അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട്...








































