Sat, Nov 14, 2026
27 C
Dubai

സൗജന്യ വാക്‌സിൻ കേന്ദ്രം നൽകിയില്ലെങ്കിൽ സംസ്‌ഥാന സർക്കാർ നൽകും; കെജ്‌രിവാൾ

ന്യൂഡെൽഹി: തലസ്‌ഥാനത്ത് സൗജന്യ വാക്‌സിൻ എല്ലാവരിലും എത്തിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കിൽ സംസ്‌ഥാന സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച വാക്‌സിൻ വിതരണം ആരംഭിക്കാനിരിക്കെയാണ് കെജ്‌രിവാളിന്റെ പ്രതികരണം. രാജ്യത്ത് എല്ലാവർക്കും...

‘കോവാക്‌സിന്‍ ഉപയോഗിക്കരുത്, ജനങ്ങള്‍ ഗിനിപ്പന്നികളല്ല’; മനീഷ് തിവാരി

ന്യൂഡെല്‍ഹി: രാജ്യത്തെ കോവാക്‌സിന്‍ ഉപയോഗത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്‌താവും എംപിയുമായ മനീഷ് തിവാരി. മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ കോവാക്‌സിന്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ ഗിനിപ്പന്നികളല്ലെന്ന് മനീഷ് തിവാരി പറഞ്ഞു. പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും കഴിയാതെ...

സംസ്‌ഥാനത്ത് മദ്യ വില വര്‍ധന ഫെബ്രുവരി ഒന്ന് മുതല്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യ വില ഫെബ്രുവരി ഒന്ന് മുതല്‍ വര്‍ധിക്കും. അടിസ്‌ഥാന വിലയില്‍ 30 രൂപ മുതല്‍ 40 രൂപ വരെയാണ് വില വര്‍ധിക്കുക. കണ്‍സ്യൂമര്‍ഫെഡ് ചില്ലറ വില്‍പന ശാലകളിലേതിനെക്കാള്‍ മൂന്നിരട്ടിയോളം കൂടുതലാണ്...

സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്‌തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി

മുസാഫര്‍പൂര്‍: ക്രൂരമായ ബലാല്‍സംഗ വാര്‍ത്തയില്‍ വീണ്ടും നടുങ്ങി രാജ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുസാഫര്‍പൂരിലെ വസതിയില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ജനുവരി 11നാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്....

പന്തളം നഗരസഭയിലെ തോൽവി; ഏരിയ കമ്മറ്റി നേതാക്കൾക്ക് എതിരെ നടപടിയുമായി സിപിഎം

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലേറ്റ തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെ നടപടി. ഏഴ് ഏരിയ കമ്മറ്റി അംഗങ്ങളെ താക്കീത് ചെയ്‌തു. ഒരു മാസം കൊണ്ട് പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കമ്മറ്റിയിൽ...

രാഹുലിന്റെ ന്യായ് പദ്ധതി യുഡിഎഫ് പ്രകടന പത്രികയില്‍; പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വിഭാവനം ചെയ്‌ത, മിനിമം വരുമാനം ഉറപ്പാക്കുന്ന 'ന്യായ്' പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി യുഡിഎഫ്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി...

കത്ത് വിവാദം; വീഴ്‌ച പറ്റിയതായി കമൽ, വ്യക്‌തിപരമെന്ന് വിശദീകരണം

തിരുവനന്തപുരം: ഇടതുപക്ഷ മൂല്യം നിലനിർത്താൻ ഇടത് അനുഭാവികളായ 4 പേരെ സംസ്‌ഥാന ചലച്ചിത്ര അക്കാദമിയിൽ സ്‌ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി മന്ത്രി എകെ ബാലന് കത്ത് നൽകിയ സംഭവത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ....
- Advertisement -