പ്രതീക്ഷകൾ വാനോളം; കോവിഡ് വാക്സിൻ കൊച്ചിയിലെത്തി
കൊച്ചി: സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും രാവിലെ 10.55ഓടെയാണ് കോവിഷീൽഡ് വാക്സിൻ കേരളത്തിൽ എത്തിച്ചത്. മുംബൈയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്സിൻ കുത്തിവെപ്പിനുള്ള...
കോവിഡ് വ്യാപനം സംസ്ഥാനത്ത് വിതച്ചത് ഗുരുതര സാമ്പത്തിക പ്രതിസന്ധി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ സാമ്പത്തിക നില പാടെ തകര്ന്നതായി വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. കോവിഡ് വ്യാപനവും തുടര്ന്ന് ഏര്പ്പെടുത്തിയ ലോക്ക്ഡൗണും മൂലമാണ് ഇത്തവണ സംസ്ഥാനത്തെ സാമ്പത്തിക നില കുത്തനെ ഇടിഞ്ഞതെന്ന്...
‘ഗോഡ്സെ’ ലൈബ്രറി അടച്ചുപൂട്ടി; പുസ്തകങ്ങൾ പിടിച്ചെടുത്തു
ഗ്വാളിയർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയുടെ പേരിൽ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടി. മധ്യപ്രദേശിലെ ഗ്വാളിയറിൽ ഹിന്ദുമഹാസഭയുടെ ഓഫീസിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ലൈബ്രറി തുടങ്ങിയത്. ജില്ലാഭരണകൂടം ഇടപെട്ടതിനെ തുടർന്ന്...
24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പുതിയ കോവിഡ് കേസുകൾ; 202 മരണങ്ങൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 202 പേർ കോവിഡ് ബാധിച്ച് മരിച്ചു. 17,817 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇതോടെ രാജ്യത്ത്...
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടിലും സിബിഐ റെയ്ഡ്; 5 ലക്ഷം രൂപ പിടിച്ചു
മലപ്പുറം : കരിപ്പൂര് വിമാനത്താവളത്തില് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും സ്വര്ണ്ണവും പണവും പിടിച്ചെടുത്തതിന് പിന്നാലെ അവരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. റെയ്ഡില് കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടില് നിന്നും അനധികൃതമായി സൂക്ഷിച്ച...
രാജ്യതലസ്ഥാനത്തെ വായുനിലവാരം മോശമായി തുടരുന്നു
ന്യൂഡെൽഹി: ഡെൽഹിയിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നു. ബുധനാഴ്ച രാവിലെ അന്തരീക്ഷ വായുനിലവാര സൂചികയിൽ 301 ആണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഡെൽഹി സർവകലാശാല, മധുര റോഡ്,...
വാളയാര് കേസ്; ആദ്യ പെണ്കുട്ടി മരിച്ചിട്ട് നാല് വര്ഷം, നീതിക്കായി കുടുംബം ഇന്നും സമരത്തില്
പാലക്കാട് : വാളയാര് കേസിലെ ആദ്യ പെണ്കുട്ടിയുടെ മരണം നടന്നിട്ട് ഇന്ന് 4 വര്ഷം പൂര്ത്തിയാകുന്നു. നീതിക്ക് വേണ്ടി മാതാപിതാക്കള് നടത്തുന്ന സമരം ഇന്നും തുടരുകയാണ്. 2017 ജനുവരി 13ആം തീയതിയാണ് വാളയാറില്...
പാലിയേക്കര ടോൾ; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്
തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിലെ പിരിവിന്റെ കാലാവധി കുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കും. ദേശീയപാതയുടെ നിർമാണത്തിന് ചെലവഴിച്ചതിനേക്കാൾ കൂടുതൽ തുക പിരിച്ചെടുത്താതെയുള്ള വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ നേതാക്കൾ മുമ്പ്...








































