Sat, Nov 14, 2026
27 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് ലീഗ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും അവസരം നൽകുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം. പാർട്ടിയുടെ അഞ്ചംഗ ഉന്നതാധികാര സമിതിയിലെ മൂന്ന് നേതാക്കളും ഇത്തവണ മൽസര രംഗത്തുണ്ടാകുമെന്നാണ് വിവരം. സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട്...

ഇന്ധന വിലയിൽ വീണ്ടും വർധനവ്

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസൽ...

മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിയുന്നു; അഞ്ഞൂറോളം സ്‌ക്രീനുകളിൽ പ്രദർശനം

കൊച്ചി: നീണ്ട 10 മാസങ്ങൾക്ക് ശേഷം കേരളത്തിലെ സിനിമാ പ്രേമികൾ ഇന്ന് തിയേറ്ററുകളിലേക്ക്. തമിഴ് നടൻ വിജയ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'മാസ്‌റ്റർ' ആണ് ആദ്യ പ്രദർശനം. സംസ്‌ഥാനത്തെ 670 സ്‌ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിൽ...

സിബിഐ റെയ്ഡ്; കരിപ്പൂരില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍

കോഴിക്കോട് : കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ മിന്നല്‍ പരിശോധനയിൽ വെളിവായത് ഗുരുതര ക്രമക്കേടുകള്‍. സിബിഐ നടത്തിയ റെയ്ഡില്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരില്‍ നിന്നും പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തു. ഏകദേശം...

നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലാണ്...

തലസ്‌ഥാനത്ത് അടിയന്തരാവസ്‌ഥ; അമേരിക്കയിൽ നടക്കുന്നത് ഭയാനകമായ കാര്യങ്ങളെന്ന് ട്രംപ്

വാഷിങ്ടൺ: നിലവിൽ അമേരിക്കയിൽ നടക്കുന്നത് അസംബന്ധവും ഭയാനകവുമായ കാര്യങ്ങളെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുമ്പോഴാണ് പ്രതികരണവുമായി പ്രസിഡണ്ട് രംഗത്തെത്തിയത്. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തിന് ശേഷമുള്ള ട്രംപിന്റെ...

സംസ്‌ഥാനത്ത് 2 ലക്ഷത്തോളം ആളുകളുടെ രോഗവിവരം ഇന്റര്‍നെറ്റിലൂടെ പുറത്തായി

തിരുവനന്തപുരം : സംസ്‌ഥാനത്തെ പ്രമുഖ ആശുപത്രിയില്‍ നിന്നും 2 ലക്ഷത്തോളം ആളുകളുടെ രോഗവിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായതായി വിവരം. കൊച്ചിയിലുള്ള പ്രമുഖ ആശുപത്രിയില്‍ നിന്നാണ്, കഴിഞ്ഞ കുറെ വർഷങ്ങളായി അവിടെ ചികിൽസക്കെത്തിയ ആളുകളുടെ രോഗ...

പിന്നിൽ കേന്ദ്രം; സമിതിക്ക് മുന്നിൽ ഹാജരാകില്ല; നിലപാട് കടുപ്പിച്ച് കർഷകർ

ന്യൂഡെൽഹി: സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് ഉറച്ച് കർഷക സംഘടനകൾ. സമിതിക്ക് പിന്നിൽ കേന്ദ്രമാണെന്നും അംഗങ്ങൾ സർക്കാർ അനുകൂലികളാണെന്നും കർഷകർ പറയുന്നു. അതിനാൽ, സമരം ശക്‌തമായി മുന്നോട്ട് കൊണ്ടുപോകാനാണ്...
- Advertisement -