Sat, Nov 14, 2026
27 C
Dubai

സ്‌റ്റേ പോര, നിയമം പിൻവലിക്കണം; കേരളത്തിൽ നിന്നുള്ള കർഷകർ മഹാരാഷ്‌ട്ര അതിർത്തിയിൽ എത്തി

മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. ഡെൽഹി അതിർത്തിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ നിന്ന്...

ഇന്ത്യയില്‍ സജീവ കോവിഡ് കേസുകള്‍ 2.2 ലക്ഷത്തില്‍ താഴെ മാത്രം; ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിലെ സജീവ കേസുകള്‍ 2.2 ലക്ഷത്തില്‍ കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 'രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ കുറയുന്നു. നിലവില്‍...

ഖലിസ്‌ഥാൻ ഭീകരർ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ഖലിസ്‌ഥാൻ ഭീകരരും നുഴഞ്ഞു കയറിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ 'ഖലിസ്‌ഥാൻ' ആരോപണം ഉന്നയിച്ചത്. അറ്റോർണി...

കോവിഡ് പോസി‌റ്റിവിറ്റി 8.52; രോഗബാധ 5507; രോഗമുക്‌തി 4270

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,281 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,414 പരിശോധന ആണ്. ഇതിൽ രോഗബാധ 5507 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4270...

‘ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു കുടുംബവാഴ്‌ച’; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: രാഷ്‌ട്രീയത്തിലെ കുടുംബവാഴ്‌ചക്കെതിരെ ശക്‌തമായ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്നാണ് രാഷ്‌ട്രീയത്തിലെ കുടുംബവാഴ്‌ചയെ അദ്ദേഹം വിശേഷിപ്പിച്ചത്. കുടുംബപ്പേരുകളുടെ അടിസ്‌ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരുടെ ഭാഗ്യം ഇപ്പോള്‍ കുറഞ്ഞു...

കോടതിയുടെ സമിതിയിൽ കാർഷിക നിയമത്തെ പിന്തുണച്ചവർ; പ്രതിഷേധം ശക്‌തമാകുന്നു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ വ്യാപക വിമർശനം. കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണ് സമിതിയിലെ അംഗങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ...

തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ട്; സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയില്‍  ഇന്ന് (ജനുവരി 12) കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതനുസരിച്ച് വിവിധ...

തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും. ഈ മാസം 14ന് പൊങ്കല്‍ ദിനത്തില്‍ തമിഴ്നാട്ടില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി...
- Advertisement -