ലൈഫ് മിഷൻ; സിബിഐ അന്വേഷണം തുടരും; ഹൈക്കോടതി ഉത്തരവ്
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സർക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകി. സംസ്ഥാന സർക്കാരും യൂണിടാക്കും നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
ലൈഫ് ഇടപാടിൽ സിഇഒക്കെതിരെ അന്വേഷണത്തിനുള്ള...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 12,584 പുതിയ കേസുകൾ, 167 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,584 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. 167 പേർ കോവിഡ് ബാധിച്ച് മരിച്ചു. 18,385 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇതോടെ രാജ്യത്ത്...
ചാണകത്തിൽ നിന്ന് പെയിന്റും; ഖാദി പ്രകൃതിക് പെയിന്റ് ഇന്ന് പുറത്തിറക്കും
ന്യൂഡെൽഹി: ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ചെടുത്ത പെയിന്റ് ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് 'ഖാദി പ്രകൃതിക് പെയിന്റ്' എന്ന് പേരിട്ടിരിക്കുന്ന പെയിന്റ് പുറത്തിറക്കുക. പൂപ്പലിനെയും ബാക്ടീരിയയേയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമായ...
റിലീസിന് മണിക്കൂറുകൾ മാത്രം; മാസ്റ്റർ സിനിമയുടെ ക്ളൈമാക്സ് ഇന്റർനെറ്റിൽ
ഏറെ നാളായി വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ ക്ളൈമാക്സ് രംഗങ്ങൾ ചോർന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്.
വിതരണക്കാർക്ക് വേണ്ടി നടത്തിയ...
എസ്എന്സി ലാവ്ലിൻ കേസ്; ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡെല്ഹി : എസ്എന്സി ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ 8ആം തീയതി കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നെങ്കിലും, സമയം കഴിഞ്ഞതിനെ തുടര്ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ജസ്റ്റിസ് യുയു...
സുരക്ഷാവേലിക്ക് സമീപം സുരക്ഷയില്ല; അതിരപ്പിള്ളിയില് ആക്ഷേപവുമായി പ്രദേശവാസികള്
തൃശൂര് : അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ സുരക്ഷാ ക്രമീകരണങ്ങളില് ആക്ഷേപവുമായി പ്രദേശവാസികള്. ആവശ്യത്തിന് സുരക്ഷ സഞ്ചാരികള്ക്ക് ഒരുക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. സന്ദര്ശകരെ നിയന്ത്രിക്കുന്നതിനായി കെട്ടിയ വേലി വെള്ളച്ചാട്ടത്തിനടുത്താണെന്ന പരാതി ഇപ്പോൾ ശക്തമാകുകയാണ്. സുരക്ഷാ വേലിയുടെ...
മഴ വില്ലനായി; വയനാട്ടില് കര്ഷകര്ക്ക് 2.15 കോടിയുടെ നഷ്ടം
വയനാട് : മഴ വില്ലനായെത്തിയതോടെ ജില്ലയില് കോടികളുടെ നാശനഷ്ടം. 2.15 കോടി രൂപയടെ നാശനഷ്ടമാണ് ജില്ലയില് ഇത്തവണത്തെ മഴ വിതച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കാലം തെറ്റിയെത്തിയ മഴയില് ജില്ലയിലെ നെൽവയലുകളിലാണ് ഏറ്റവും...
കരിപ്പൂര് വിമാന താവളത്തില് മിന്നല് പരിശോധന നടത്തി സിബിഐ
മലപ്പുറം : കരിപ്പൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് സിബിഐ ഉദ്യോഗസ്ഥര് മിന്നല് പരിശോധന നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. വിമാനത്താവളം വഴിയുള്ള സ്വര്ണക്കടത്തിന് കസ്റ്റംസ് ഒത്താശ ചെയ്യുന്നെന്ന ആരോപണത്തെ തുടര്ന്നാണ്...








































