അതിതീവ്ര കോവിഡ്; പുതുതായി 6 കേസുകള് കൂടി, രാജ്യത്തെ ആകെ രോഗബാധിതര് 96
ന്യൂഡെല്ഹി: രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എണ്ണം 96 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പുതുതായി 6 പേര്ക്ക് കൂടിയാണ് യുകെയില് കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം...
കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; സിറ്റി പോലീസ് കമ്മീഷണറോട് ഹാജരാകാൻ കോടതി
കൊച്ചി: കെവിൻ വധക്കേസിലെ ഒൻപതാം പ്രതി ടിറ്റു ജെറോമിന് സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഒരു മണിക്കൂറിനുള്ളിൽ ഓൺലൈനായി ഹാജരാകണമെന്ന് ഹൈക്കോടതി. ടിറ്റു ജെറോമിനെ കാണാൻ മാതാപിതാക്കളെ...
തനിക്ക് പ്രവര്ത്തിക്കാന് ഓഫറുകളുടെ പിന്ബലം ആവശ്യമില്ല, ഏല്പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റും; ഉമ്മന്ചാണ്ടി
പുതുപ്പള്ളി: തനിക്ക് പ്രവര്ത്തിക്കാന് ഒരു ഓഫറിന്റെയും പിന്ബലം ആവശ്യമില്ല. പാര്ട്ടിയില് എന്തെങ്കിലും പദവിയുണ്ടായാലും ഇല്ലെങ്കിലും ഏല്പ്പിക്കുന്ന ഉത്തരവാദിത്വം പാര്ട്ടിക്ക് തൃപ്തികരമായ വിധത്തില് താന് നിര്വഹിക്കും. ഏതെങ്കിലും സ്ഥാനം ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് തന്റെ കാര്യത്തില്...
കര്ഷകരുടെ രക്തം കൈയില് പുരളാന് ആഗ്രഹിക്കുന്നില്ല; സുപ്രീം കോടതി
ന്യൂഡെല്ഹി: കര്ഷകരുടെ രക്തം കയ്യില് പുരളാന് തങ്ങള് ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി. കാര്ഷിക നിയമത്തില് കേന്ദ്രസര്ക്കാരിനെതിരെ അതിരൂക്ഷ വിമര്ശനമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്ക്ക് വിഷയത്തില് തീരുമാനമെടുക്കാന് അറിയാമെന്നും...
കേരളത്തിലെ കോവിഡ് പ്രതിരോധത്തില് സംതൃപ്തി അറിയിച്ച് കേന്ദ്രസംഘം
തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് വിലയിരുത്താനായി എത്തിയ കേന്ദ്രസംഘത്തിന് കേരളത്തിലെ പ്രതിരോധ പ്രവര്ത്തനങ്ങളില് സംതൃപ്തിയെന്ന് വ്യക്തമാക്കി റിപ്പോര്ട്ട്. റിപ്പോര്ട്ട് ഉടന് തന്നെ കേന്ദ്രസര്ക്കാരിന് കൈമാറുമെന്നും കേന്ദ്രസംഘം വ്യക്തമാക്കി. കേരളത്തില് പ്രതിദിനം ഉയരുന്ന...
വാളയാർ കേസ് സിബിഐക്ക് വിട്ടു; മുഖ്യമന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം: വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് കൈമാറാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. അതേസമയം കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ...
തീരുമാനമായില്ല; ശശീന്ദ്രനും മാണി സി കാപ്പനും തമ്മിൽ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൻസിപി നേതാക്കളായ മാണി സി കാപ്പനും എകെ ശശീന്ദ്രനും നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി കാപ്പനും ഇടതുമുന്നണി വിടാനാവില്ലെന്ന്...
പ്രതിഷേധം കനക്കും; രജനികാന്തിന് ആരാധകരുടെ മുന്നറിയിപ്പ്; സമ്മർദ്ദത്തിൽ ആക്കരുതെന്ന് നടൻ
ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ഉറച്ച് നടൻ രജനികാന്ത്. തീരുമാനത്തിൽ മാറ്റമില്ലെന്നും ആരാധകർ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ നിസഹായാവസ്ഥ ജനങ്ങൾ മനസിലാക്കണമെന്നും തന്നെ സമ്മർദ്ദത്തിലാക്കരുതെന്നും നടൻ പറഞ്ഞു....








































