റേഷൻ മുൻഗണനേതര പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ
തൃശൂർ: സംസ്ഥാനത്ത് റേഷൻ മുൻഗണനേതര സബ്സിഡി (എൻപിഎസ്) പട്ടികയിലെ ഒഴിവുകൾ നികത്താൻ സർക്കാർ. മുൻഗണന പട്ടികയിൽ നിന്നും പുറത്തുപോകുന്നവരെ പിണക്കാതിരിക്കാനാണ് നീക്കം.
2013ൽ ദേശീയ ഭക്ഷ്യഭദ്രത നിയമം നടപ്പിലാക്കിയ ശേഷം ഇതാദ്യമായാണ് മുൻഗണനേതര സബ്സിഡി...
ശക്തമായ മഴ തുടരും; ഇന്ന് സംസ്ഥാനത്ത് 6 ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ അടിസ്ഥാനത്തില് ഇന്ന് സംസ്ഥാനത്ത് 6 ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,...
വാക്സിനേഷൻ ആദ്യഘട്ടം; 665 ഉദ്യോഗസ്ഥർക്ക് ചുമതല
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യഘട്ട വാക്സിൻ വിതരണത്തിന് 665 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. പതിനാല് ജില്ലകളിലായി 133 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും ഡോക്ടർ ഉണ്ടാകണമെന്ന് പ്രത്യേക നിർദ്ദേശമുണ്ട്. വാക്സിനുകൾ ജനുവരി 13ന് സംസ്ഥാനത്ത് എത്തുമെന്നാണ്...
കര്ഷക സമരത്തില് പങ്കെടുക്കുന്നവരെ നീക്കം ചെയ്യണം; ഹരജികള് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്ഹി : കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന ആവശ്യവുമായി ഡെല്ഹി അതിര്ത്തികളില് സമരം ചെയ്യുന്ന കര്ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികള് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ്...
നെല്ല് സംഭരിക്കാൻ കർഷകരുമായി കരാറുണ്ടാക്കി റിലയൻസ്
ബംഗളൂര്: കർഷക പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ കരാറുമായി റിലയൻസ്. കർണാടകത്തിലെ റായ്ച്ചൂർ സിന്ധാനൂരിൽ നിന്നാണ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി വഴി കർഷകരിൽ നിന്ന് 1,000 ക്വിന്റൽ നെല്ല് സംഭരിക്കാൻ...
തിയേറ്റർ തുറക്കൽ പ്രതിസന്ധി; പരിഹരിക്കാൻ മുഖ്യമന്ത്രി; നാളെ സിനിമാ സംഘടനകളുമായി ചർച്ച
തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി. നാളെ സിനിമാ സംഘടനകളുമായി വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം. തിയേറ്റർ ഉടമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേംബർ സംഘടനാ പ്രതിനിധികൾ...
ഡെല്ഹിയില് കുടുങ്ങി ബ്രിട്ടനില് നിന്നുള്ള 7 മലയാളി കുടുംബങ്ങള്
ന്യൂഡെല്ഹി : ബ്രിട്ടനില് നിന്നും കഴിഞ്ഞ വെള്ളിയാഴ്ച എത്തിയ യാത്രക്കാരില് 7 മലയാളി കുടുംബങ്ങള് നാട്ടില് പോകാന് സാധിക്കാതെ ഡെല്ഹിയില് കുടുങ്ങി. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബ്രിട്ടനില് നിന്നെത്തുന്നവര്ക്ക് സ്ഥിരീകരിക്കുന്നതിനാല് ഏര്പ്പെടുത്തിയ ക്വാറന്റൈന്...
വാക്സിനേഷൻ; പ്രധാനമന്ത്രിയുടെ യോഗം ഇന്ന്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് യജ്ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാല് മണിക്കാണ് യോഗം. സംസ്ഥാനങ്ങളിലെ വാക്സിനേഷൻ തയാറെടുപ്പുകൾ യോഗത്തിൽ വിലയിരുത്തും. വാക്സിൻ...








































