Sat, Nov 14, 2026
27 C
Dubai

17 താറാവുകൾ കൂടി ചത്ത നിലയിൽ; ഡെൽഹിയിലെ സഞ്‌ജയ്‌ തടാകം അലേർട്ട് സോൺ

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ പ്രശസ്‌തമായ സഞ്‌ജയ്‌ തടാകത്തിൽ 17 താറാവുകളെ കൂടി ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തടാകവും സമീപ പ്രദേശങ്ങളും അലേർട്ട് സോൺ ആയി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷിപ്പനി...

തിരഞ്ഞെടുപ്പ് നടപടികളില്‍ വീഴ്‌ച വരുത്തിയവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്; കമ്മീഷന്‍

ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിയമിക്കേണ്ട ഉദ്യോഗസ്‌ഥരെ പറ്റി സംസ്‌ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. മുന്‍പ് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്‌ച വരുത്തിയ...

ലൈസന്‍സെടുത്ത മിക്കവര്‍ക്കും ഡ്രൈവിംഗറിയില്ല; ഡ്രൈവിംഗ് സ്‌കൂളുകൾക്ക് സർക്കാർ മൂക്കു കയറിടുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഡ്രൈവിംഗ് പഠനനിലവാരം നിശ്‌ചയിക്കാനും ഫീസ് ഏകീകരിക്കലും ലോക നിലവാരമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളർത്തികൊണ്ടുവരാൻ ആവശ്യമായ പ്രവർത്തനങ്ങളും ഉൾപ്പടെ ഈ മേഖലയെ മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്...

മിന്നല്‍ ബൈപ്പാസ് നോണ്‍ സ്‌റ്റോപ്പ് നൈറ്റ് റൈഡർ; പുതിയ സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം : പതിനൊന്ന് മണിക്കൂര്‍ കൊണ്ട് ഇനി മുതല്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്തിച്ചേരാം. അതിനായി മിന്നല്‍ ബൈപാസ് നോണ്‍ സ്‌റ്റോപ്പ് നൈറ്റ് റൈഡര്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. മികച്ച യാത്ര സൗകര്യങ്ങളുമായി ഒരുക്കിയിരിക്കുന്ന...

കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ തല്‍സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം

കൊച്ചി: സീറോ മലബാര്‍ സഭാ തലവന്‍ സ്‌ഥാനത്ത് നിന്ന് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ  നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അല്‍മായ മുന്നേറ്റം സിനഡിന് പരാതി നല്‍കി. അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ബിനു ജോണും...

ഹലാല്‍ സാക്ഷ്യപത്രം: രാജ്യത്തിനകത്ത് സമാന്തര സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിന് തുല്യമാണ്; സ്വദേശി ജാഗരണ്‍ മഞ്ച്

തിരുവനന്തപുരം: രാജ്യത്തിനകത്ത് മതാധിഷ്‌ഠിത സമാന്തര ഉൽപ്പന്ന ഗുണനിലവാര സാക്ഷ്യപത്രം നിരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. മത വിശ്വാസത്തിന്റെ പേരില്‍ ഗുണ നിലവാരം പരിശോധിക്കുന്നതും സാക്ഷ്യപത്രം നല്‍കുന്നതും നിരോധിക്കാൻ നിയമ നിര്‍മാണം നടത്തണമെന്നും ഇവർ...

ബിഹാര്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷക്കാലം പൂര്‍ത്തീകരിക്കും; നിതീഷ് കുമാര്‍

പാറ്റ്ന: ബിഹാറില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജനതാദള്‍ സ്‌ഥാനാർഥികളോട് തങ്ങളുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍  ആഹ്വാനം ചെയ്‌ത്‌ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തങ്ങളുടെ മണ്ഡലങ്ങളില്‍ തോറ്റാലും ജയിച്ചാല്‍ ചെയ്യുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നാണ് പാര്‍ട്ടി...

‘രാജ്യത്തെ ജനങ്ങളെ ലാബോറട്ടറിയിലെ എലികളാക്കി മാറ്റരുത്’; വാക്‌സിന്‍ വിതരണത്തിനെതിരെ ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി

റാഞ്ചി: രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്‍പ് അതിന്റെ ആധികാരികത പ്രസക്‌തി, എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്‌ത. ജനുവരി പതിനാറിന് ആരംഭിക്കുന്ന കോവിഡ് വാക്‌സിൻ വിതരണത്തിന് എതിരെയാണ് അദ്ദേഹം...
- Advertisement -