Sat, Nov 14, 2026
27 C
Dubai

അടുത്ത മൂന്ന് ദിവസം സംസ്‌ഥാനത്ത് കനത്ത മഴക്ക് സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിലും ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യത വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്...

പതിനൊന്നാം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ജനുവരി 31ന് സമര്‍പ്പിക്കും

തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മീഷന്‍ പ്രകാരം ശമ്പളവും പെന്‍ഷനും 10 ശതമാനംവരെ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്. മുന്‍ കേന്ദ്ര സെക്രട്ടറി കെ മോഹന്‍ദാസ് അധ്യക്ഷനായ സമിതി ജനുവരി 31ന് റിപ്പോര്‍ട് സര്‍ക്കാരിന് സമര്‍പ്പിക്കും. അതേസമയം...

പഞ്ചാബിലും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും ഏറ്റുമുട്ടി

അമൃത്‌സർ: ഹരിയാനയിലെ കര്‍ണാലിലെ സംഘര്‍ഷത്തിന് പിന്നാലെ പഞ്ചാബിലും ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിരവധി പേര്‍ക്ക് പരിക്ക് ഏറ്റിറ്റുണ്ടാകാം...

പക്ഷിപ്പനി പ്രതിരോധം; കാണ്‍പൂര്‍ മൃഗശാലയില്‍ എല്ലാ പക്ഷികളെയും കൊല്ലാന്‍ തീരുമാനം

ലക്നൗ : കാണ്‍പൂര്‍ മൃഗശാലയിലെ പക്ഷികളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനിച്ചു. കൂടാതെ ഇനിയൊരറിപ്പ് ഉണ്ടാകുന്നത് വരെ മൃഗശാല തുറക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. കാണ്‍പൂര്‍ മൃഗശാലയിലെ...

എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ല; ട്രോളുകള്‍ തനിക്കും സുരേഷ്‌ഗോപിക്കും മാത്രമെന്ന് കൃഷ്‌ണകുമാര്‍

തിരുവനന്തപുരം: എന്തുകൊണ്ടാണ് നടന്‍ മമ്മൂട്ടിയുടെ രാഷ്‌ട്രീയ നിലപാടുകളെ വിമര്‍ശിക്കാത്തതെന്ന് നടനും ബിജെപിയുടെ താരപ്രചാരകനുമായ കൃഷ്‌ണകുമാര്‍. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്‌ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്‌ണകുമാര്‍ ചോദിച്ചു....

കര്‍ഷകര്‍ ആത്‌മഹത്യയുടെ വഴി ഉപേക്ഷിച്ച് പോരാട്ടത്തിന്റെ വഴി സ്വീകരിക്കണം; നേതാക്കള്‍

ന്യൂഡെല്‍ഹി : ആത്‌മഹത്യയുടെ വഴിയല്ല മറിച്ച് പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി കര്‍ഷക സംഘടനാ നേതാക്കള്‍. രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്‌തിരുന്ന ഒരു കര്‍ഷകന്‍ കൂടി ഇന്നലെ ആത്‌മഹത്യ...

ട്വിറ്ററിന്റെ ലക്ഷ്യം വിലകുറഞ്ഞ നേട്ടം മാത്രം; കങ്കണ റണൗട്ട്

മുംബൈ: ട്വിറ്ററിനെതിരെ വീണ്ടും വിമര്‍ശനവുമായി നടി കങ്കണ റണൗട്ട് രംഗത്ത്. ഇസ്‌ലാമിസ്‌റ്റ് രാജ്യത്തിനും, ചൈനയുടെ പ്രചാരണങ്ങള്‍ക്കും വേണ്ടിയാണ് ട്വിറ്റര്‍ നിലകൊള്ളുന്നതെന്നും ലജ്ജയില്ലാതെ അസഹിഷ്‌ണുത പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. വിലകുറഞ്ഞ നേട്ടങ്ങള്‍ക്കായി മാത്രമാണ് ട്വിറ്റര്‍...

കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിന് കൈമാറും; ഡിജിപി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് പോലീസ് അവസാനിപ്പിക്കുന്നു. കോവിഡ് രോഗികളിടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കണക്കാക്കിയാണ് ഉദ്യമത്തില്‍ നിന്നും പോലീസ് പിൻമാറുന്നതെന്ന് ഡിജിപി വ്യക്‌തമാക്കി. കൂടാതെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത്...
- Advertisement -