കടയ്ക്കാവൂർ പോക്സോ കേസ്; പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി
തിരുവനന്തപുരം: കടയ്ക്കാവൂരിൽ മാതാവ് മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസെടുത്ത പോലീസിന് എതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി. പോലീസ് കേസ് എടുത്തത് നടപടിക്രമങ്ങൾ പാലിച്ചല്ല. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന് ശുപാര്ശ ചെയ്ത് ചൈൽഡ്...
സമരത്തിനിടെ ഡെല്ഹിയില് ഒരു കര്ഷക ആത്മഹത്യ കൂടി
ന്യൂഡെല്ഹി: വിവാദ കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് കര്ഷക പ്രക്ഷോഭം തുടരുന്നതിനിടെ ഒരു കര്ഷകന് കൂടി ഡെല്ഹിയില് ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഫത്തേഗര് സാഹിബ് സ്വദേശിയായ കര്ഷകന് അമരീന്ദര് സിംഗ്(40)ആണ്...
ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് പ്രതിരോധ വാക്സിൻ സ്വീകരിച്ചു
ലണ്ടൻ: ബ്രിട്ടണിലെ രാജ്ഞി എലിസബത്ത് കഴിഞ്ഞ ദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചു. ബക്കിംഗ്ഹാം കൊട്ടാരത്തിലെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. 94കാരിയായ രാജ്ഞിക്കൊപ്പം ഭർത്താവ് ഫിലിപ്പ് രാജകുമാരനും വാക്സിൻ കുത്തിവെപ്പെടുത്തു. വിൻഡ്സർ കാസിൽ രാജകുടുംബത്തിലെ...
വാക്സിൻ; കേരളത്തിന് മുഖ്യപരിഗണന; പ്രധാനമന്ത്രിയുടെ യോഗം നാളെ
തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ വാക്സിൻ വിതരണ പദ്ധതി ജനുവരി 16ന് ഇന്ത്യയിൽ നടക്കാൻ പോകുകയാണ്. ഓക്സ്ഫഡ് സർവകലാശാല മരുന്നുകമ്പനിയായ അസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ...
കാപ്പിറ്റോൾ പ്രക്ഷോഭം; ആപ്പിളിനെതിരെ നടപടി; ‘പാർലർ’ ആപ് നിർത്തലാക്കി
വാഷിങ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികൾ നടത്തിയ അക്രമാസക്ത പ്രക്ഷോഭത്തിൽ ആപ്പിളിനെതിരെ നടപടിയുമായി ഗൂഗിൾ. യുഎസിൽ ഏറെ പ്രചാരമുള്ള സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ 'ആപ്പിൾ പാർലർ' ഗൂഗിൾ പ്ളേ...
ഇടിയോട് കൂടിയ മഴക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടര്ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.
ഉച്ചക്ക് രണ്ട്...
കാർഷിക നിയമവും കർഷക പ്രക്ഷോഭവും; ഹരജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളും കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ട പശ്ചാത്തലത്തിൽ, വിഷയത്തിൽ...
സാമ്പത്തിക പ്രതിസന്ധി; ആനവണ്ടിയിൽ ഇനി പാലും മീനും വിൽക്കും; പുതിയ പദ്ധതി
പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പുതിയ വഴികൾ തേടി കെഎസ്ആർടിസി. നേരത്തെ ഡബിൾ ഡക്കർ ബസുകൾ വിവാഹാവശ്യത്തിന് വാടകക്ക് നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച് ലാഭം നേടാനായി ബസുകളിൽ ചിലത് ചരക്കുവാഹനമായും മീൻവണ്ടിയായും...








































