കർഷകർക്കൊപ്പം; രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താൻ കോൺഗ്രസ്; രാജ്ഭവനുകൾ ബഹിഷ്കരിക്കും
ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളെ പിന്തുണച്ച് കോൺഗ്രസ്. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് പാർട്ടിയുടെ തീരുമാനം. കർഷക അവകാശ (കിസാൻ അധികാർ) ദിനമായി ആചരിക്കുന്ന...
ഫേസ്ബുക്കിൽ ലൈവായി ആത്മഹത്യാ ശ്രമം; ക്ളേ കമ്പനി തൊഴിലാളിയെ രക്ഷപെടുത്തി
തിരുവനന്തപുരം: പ്രവർത്തനം അവസാനിപ്പിച്ച കൊച്ചുവേളി ഇംഗ്ളീഷ് ഇന്ത്യൻ ക്ളേ കമ്പനിയിലെ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം മാധവപുരം സ്വദേശിയായ 42കാരൻ ഫേസ്ബുക്ക് ലൈവിൽ വന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. 15 വർഷമായി കമ്പനിയിലെ പ്ളാന്റ്...
സംസ്ഥാനത്ത് തീയേറ്ററുകള് ഉടന് തുറക്കില്ല; ഫിയോക്
തിരുവനന്തപുരം: കേരളത്തില് ഉടന് തീയേറ്ററുകള് തുറക്കില്ലെന്ന് ഉടമകള്. ഇളവുകള് ലഭിക്കാതെ പ്രദര്ശനം തുടങ്ങാനാകില്ലെന്നാണ് തീയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചത്. മുഖ്യമന്ത്രിയുമായി സിനിമാ സംഘടനകള് തിങ്കളാഴ്ച വീണ്ടും ചര്ച്ച നടത്തുമെന്നും അനുകൂല തീരുമാനം...
കോവിഡ് വാക്സിന് വിതരണം; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന് വിതരണം 133 കേന്ദ്രങ്ങളിലായി നടക്കും. സര്ക്കാര്, സ്വകാര്യ ആശുപത്രികളിലായാണ് വാക്സിന് കേന്ദ്രങ്ങള് ഒരുക്കുക. എറണാകുളം പന്ത്രണ്ട്, കോഴിക്കോട് പതിനൊന്ന്, തിരുവനന്തപുരം പതിനൊന്ന് മറ്റ് ജില്ലകളില് ഒന്പത് വീതവുമാണ്...
ഫ്ളൈഓവർ ഉൽഘാടനം അതിശയകരം; സർക്കാരിന്റെ അവകാശവാദം തള്ളി മുൻ മുഖ്യമന്ത്രി
കോട്ടയം: വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ പൊതുഗതാഗതത്തിന് തുറന്ന് കൊടുത്തതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡിപിആർ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത ഫ്ളൈഓവറുകൾ അഞ്ച്...
കോവിഡ് പോസിറ്റിവിറ്റി 9.03; രോഗബാധ 5528; രോഗമുക്തി 5424
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,569 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,239 പരിശോധന ആണ്. ഇതിൽ രോഗബാധ 5528 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5424 ഉമാണ്....
വെല്ഫെയര് പാര്ട്ടിയുമായി സഖ്യം പാടില്ല; പികെ ഫിറോസ്
കോഴിക്കോട്: വെല്ഫെയര് പാര്ട്ടിയുമായി സഖ്യം പാടില്ലെന്ന് യൂത്ത് ലീഗ് ജനറല് സെക്രട്ടറി പികെ ഫിറോസ്. കോഴിക്കോട് നടന്ന വാര്ത്താ സമ്മേളനത്തിലാണ് പികെ ഫിറോസ് നിലപാട് വ്യക്തമാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസിന് വെല്ഫെയര് പാര്ട്ടിയുമായി ബന്ധം...
കാത്തിരിപ്പിന് വിരാമം; കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടുന്ന 3 കോടി ആളുകൾക്കാണ് ആദ്യഘത്തിൽ വാക്സിൻ നൽകുക.
പിന്നീട് അമ്പത് വയസിന് മുകളിൽ...








































