Sat, Nov 14, 2026
27 C
Dubai

പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനുള്ള വിലക്ക്; സ്‌റ്റേ നീട്ടി ഹൈക്കോടതി

കൊച്ചി: വിവാദ കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ (പിഡബ്ള്യൂസി) വിലക്കിയ സംസ്‌ഥാന സർക്കാർ നടപടിക്ക് ഏർപ്പെടുത്തിയ സ്‌റ്റേ ഹൈക്കോടതി നീട്ടി. നാലാഴ്‌ചത്തേക്കാണ് സ്‌റ്റേ നീട്ടി നൽകിയത്. കേസ് ഫെബ്രുവരി മൂന്നിന് ഹൈക്കോടതി...

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. അടുത്ത വ്യാഴാഴ്‌ച വരെ മഴ തുടരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10...

യുപിയിൽ ക്രിസ്‌ത്യാനികൾക്ക് എതിരായ അക്രമം; കേസെടുക്കണമെന്ന് ആവശ്യം

ഷാജഹാൻപൂർ: പ്രാർഥന ചടങ്ങിനിടെ അതിക്രമിച്ച് കയറി മർദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്‌ത്യൻ നേതാക്കൾ പോലീസ് മേധാവിയെ കണ്ടു. 20 പേരോളം...

നെടുങ്കണ്ടം കസ്‌റ്റഡി മരണം; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്‌റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ് നാരായണ കുറുപ്പാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്‍ത്രീകളെ വിലങ്ങണിയിച്ച് നടത്തിയതടക്കം ഗുരുതര അച്ചടക്ക ലംഘനങ്ങള്‍...

യുഎസ് പാർലമെന്റിന് മുന്നിൽ ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ പതാകയും

വാഷിംഗ്‌ടൺ: ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാകയും. ട്രംപ് അനുകൂലികൾക്ക് ഇടയിൽ ഒരാൾ...

തെറ്റ് പറ്റിയിട്ടില്ലെന്ന് നൂറ് ശതമാനം വിശ്വാസം; അന്വേഷണം തടസപ്പെടുത്തില്ല; സ്‌പീക്കർ

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. സ്‌പീക്കറേ നീക്കണമെന്നുള്ള എം ഉമ്മർ എംഎൽഎയുടെ നോട്ടീസ് ചർച്ച ചെയ്‌ത്‌ ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു....

ഡോളര്‍ കടത്ത് കേസ്; കെ അയ്യപ്പന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്‌റ്റംസ് നോട്ടീസ്. യുഎഇ കോണ്‍സുലറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്...

‘ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി’; സൗരവ് ഗാംഗുലി വീട്ടിലേക്ക് മടങ്ങി

കൊല്‍ക്കത്ത : ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 5 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സൗരവ് ഗാംഗുലി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്‌ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും, ബിസിസിഐ പ്രസിഡണ്ടുമായ...
- Advertisement -