കോവിഡ് വ്യാപനം; യുകെയിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ നിർത്തിവെച്ചു
ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ യുകെയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നയതന്ത്ര സേവനങ്ങൾ ഫെബ്രുവരി 20 വരെ നിർത്തിവെച്ചതായി യുകെയിലെ ഇന്ത്യൻ...
തീയേറ്ററുകളില് മുഴുവന് സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കരുത്; തമിഴ്നാടിനോട് കേന്ദ്രം
ചെന്നൈ: രാജ്യത്ത് കോവിഡ് രോഗവ്യാപനം നിലനില്ക്കുന്ന സാഹചര്യത്തില് തീയേറ്ററുകളില് നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്ന ഉത്തരവ് പിന്വലിക്കണമെന്ന് തമിഴ്നാട് സര്ക്കാരിന് കേന്ദ്ര നിര്ദേശം.
തീയേറ്ററുകളില് നൂറു ശതമാനം പേര്ക്കും പ്രവേശനം നല്കുമെന്ന തമിഴ്നാട് സര്ക്കാറിന്റെ...
കോവിഡ് വ്യാപനത്തിൽ ആശങ്ക; കേരളത്തിലേക്ക് പ്രത്യേക സംഘം
ന്യൂഡെൽഹി: കോവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലേക്ക്. കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തിൽ എത്തും. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകാനാണ് കേന്ദ്രസംഘം എത്തുന്നത്. നാഷണൽ സെന്റർ ഫോർ...
വാളയാര് കേസില് നീതി ഉറപ്പാക്കും; മന്ത്രി എകെ ബാലന്
തിരുവനന്തപുരം: വാളയാറില് പെണ്കുട്ടികള് ദുരൂഹ സാഹചര്യത്തില് മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില് കുറ്റമറ്റ രീതിയില് പുനര്വിചാരണയും തുടര് അന്വേഷണവും നടത്താന് എല്ലാ സാഹചര്യങ്ങളും സര്ക്കാര് സൃഷ്ടിക്കുമെന്ന് നിയമ വകുപ്പ് മന്ത്രി എകെ ബാലന്...
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം; ഒരു പ്രതി കൂടി പിടിയിൽ
ചെന്നൈ: കേരളാ-തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസൺ എന്ന തമിഴ്നാട് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ചെന്നൈ സ്വദേശി ശിഹാബുദ്ദീനെയാണ് പോലീസ് അറസ്റ്റ്...
വിപി ജോയ് ഐഎഎസ് അടുത്ത ചീഫ് സെക്രട്ടറിയാകും
തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വിപി ജോയ് സ്ഥാനമേല്ക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില് സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക് കേരളത്തിലേക്ക് മടങ്ങാന് കേന്ദ്രം അനുമതി നല്കി. നിലവിലെ ചീഫ് സെക്രട്ടറി...
ബുൾസ് ഐ ഒഴിവാക്കണം; മാർഗ നിർദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്
കോട്ടയം: പക്ഷിപ്പനിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്ത് പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉൾപ്പെടുത്തി പുതിയ മാർഗനിർദ്ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി.
തണുത്ത കാലാവസ്ഥയിൽ മാസങ്ങളോളം ജീവിക്കാൻ കഴിവുള്ള വൈറസ് 60 ഡിഗ്രി...
ഉദ്യോഗസ്ഥർ കൊണ്ടുപോയത് 2,300 രേഖകൾ, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; വാദ്ര
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആദായ നികുതി വകുപ്പിന്റെയും റെയ്ഡുകളും ചോദ്യം ചെയ്യലും നടക്കുന്നതിനിടെ പ്രതികരണവുമായി റോബർട്ട് വാദ്ര. ആദായ നികുതി വകുപ്പിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന്...







































