വിപി ജോയ് ഐഎഎസ് അടുത്ത ചീഫ് സെക്രട്ടറിയാകും

By Syndicated , Malabar News
vp joy ias
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയായി വിപി ജോയ് സ്‌ഥാനമേല്‍ക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയിലായിരുന്ന ജോയിക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കി. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഫെബ്രുവരി 28ന് വിരമിക്കും. തിരികെയെത്തുന്ന വിപി ജോയിയെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്‌തികയില്‍ നിയമിക്കാനാണ് മന്ത്രിസഭാ തീരുമാനം. വിപി ജോയിക്ക് 2023 ജൂണ്‍ 30 വരെ തസ്‌തികയില്‍ തുടരാം. ജോയ് വാഴയില്‍ എന്ന പേരില്‍ സാഹിത്യ രംഗത്തും വിപി ജോയ് സജീവമാണ്.

Read also: പക്ഷിപ്പനി; നിലവിൽ സ്‌ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വനംമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE