Sat, Nov 14, 2026
25 C
Dubai

പക്ഷിപ്പനി പ്രതിരോധം പുരോഗമിക്കുന്നു, നഷ്‌ടപരിഹാരം ഉറപ്പാക്കും; മന്ത്രി കെ രാജു

തിരുവനന്തപുരം : സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്‌ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു വ്യക്‌തമാക്കി. ഇതിനായി ഇക്കാര്യം മന്ത്രിസഭയില്‍ ഉന്നയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, രോഗവ്യാപനത്തിനെതിരെ ശക്‌തമായ പ്രതിരോധ...

അക്രമത്തിനെതിരെ റിലയന്‍സിന്റെ ഹരജി; പഞ്ചാബിനും കേന്ദ്ര സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്

ചണ്ഡീഗഡ്‌: കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ മൊബൈല്‍ ടവറുകള്‍ നശിപ്പിച്ചതിനെതിരെയും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിന് എതിരെയും റിലയന്‍സ് സമര്‍പ്പിച്ച ഹരജിയില്‍ പഞ്ചാബ് സര്‍ക്കാരിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി നോട്ടീസയച്ചു. ഫെബ്രുവരി എട്ടിന് പഞ്ചാബ് സര്‍ക്കാരിന്റെയും കേന്ദ്ര...

നാട്ടികയില്‍ വഞ്ചി മറിഞ്ഞ് കാണാതായ നാല് പേരെ രക്ഷിച്ചു

തൃശൂര്‍ : ജില്ലയിലെ നാട്ടികുളം തമ്പാന്‍കടവില്‍ മൽസ്യബന്ധനത്തിന് കടലില്‍ പോയി വഞ്ചി മറിഞ്ഞു കാണാതായ 4 പേരെയും കണ്ടെത്തി. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ നാല് പേരെയും കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ സുരക്ഷിതമായി...

ഗാംഗുലിക്ക് ഹൃദയാഘാതം; വ്യാപക പരിഹാസത്തെ തുടർന്ന് പരസ്യം പിൻവലിച്ചു

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പരിഹാസവും വിമർശനവും നേരിട്ട ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്റെ പരസ്യം കമ്പനി...

ഗെയിൽ പദ്ധതി; സർക്കാർ വാഗ്‌ദാനം നിറവേറ്റി; ജനങ്ങൾ ഒപ്പം നിന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി: ജനങ്ങൾക്ക് സംസ്‌ഥാന സർക്കാർ നൽകിയ പ്രധാന വാഗ്‌ദാനമാണ് ഗെയിൽ പദ്ധതി. പ്രകൃതി വാതക പൈപ്പ് ലൈൻ യാഥാർഥ്യമായതിലൂടെ അത് നിറവേറ്റപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പദ്ധതിയുടെ ഭാഗമായി കൊച്ചി-മംഗളൂരു പൈപ്പ്...

പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: വിവിധ ജില്ലകളിൽ രോഗം സ്‌ഥിരീകരിച്ചതോടെ പക്ഷിപ്പനി സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സംസ്‌ഥാനത്തൊട്ടാകെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോട്ടയത്തും ആലപ്പുഴയിലും കനത്ത ജാഗ്രത വേണമെന്നും സർക്കാർ അറിയിച്ചു. കേരളത്തിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്ന്...

എല്ലാ സര്‍ക്കാര്‍ കരാര്‍ ജീവനക്കാര്‍ക്കും 6 മാസത്തെ പ്രസവാവധി; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം : സംസ്‌ഥാനത്തെ സര്‍ക്കാര്‍ സര്‍വീസിലുള്ള എല്ലാ കരാര്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളത്തോടെയും ഇനി മുതല്‍ 6 മാസത്തെ പ്രസവാവധി ഉണ്ടായിരിക്കും. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സംസ്‌ഥാനത്ത് ഇതുവരെ ഒരു വര്‍ഷത്തില്‍...

വടക്കാഞ്ചേരി ലൈഫ് മിഷന്‍; ഫ്ളാറ്റിന്റെ ബലപരിശോധന  തുടങ്ങി

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റിന്റെ ബല പരിശോധന ആരംഭിച്ചു. തൂണുകളുടെ ബലം, കോണ്‍ക്രീറ്റിന്റെ ഗുണ നിലവാരം എന്നിവയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. പദ്ധതിയുടെ പേരില്‍ 4.48 കോടിരൂപ കൈക്കൂലി നല്‍കിയെന്നു യൂണിടാക് എംഡി...
- Advertisement -