ആക്രമണം മാത്രം അറിയുന്ന ബിജെപി ‘ഗുണ്ടകള്’; വിമര്ശിച്ച് പ്രശാന്ത് ഭൂഷണ്
ന്യൂഡെല്ഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണത്തെ തുടര്ന്ന് അറസ്റ്റിലായ സ്റ്റാന്ഡ്അപ് കൊമേഡിയന് മുനവര് ഫാറൂഖിയുടെ സുഹൃത്തിനെ ബിജെപി പ്രവര്ത്തകര് മര്ദ്ദിച്ച സംഭവത്തെ വിമര്ശിച്ച് ആക്ടിവിസ്റ്റും മുതിര്ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്.
ആളുകളെ ആക്രമിക്കുകയല്ലാതെ ബിജെപിയുടെ...
ഔഫ് കൊലപാതകം; മുഖ്യ പ്രതി ഇര്ഷാദിനെ ഇന്ന് കോടതിയില് ഹാജരാക്കും
കാസര്ഗോഡ്: കല്ലൂരാവി ഔഫ് അബ്ദുള് റഹ്മാന് വധക്കേസിലെ മുഖ്യപ്രതിയായ യൂത്ത് ലീഗ് നേതാവ് ഇര്ഷാദിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. പ്രതിയെ ഇന്ന് കോടതിയില് ഹാജരാക്കും. മറ്റ് രണ്ട് പ്രതികള്ക്കായി നല്കിയ കസ്റ്റഡി അപേക്ഷയും...
ഡെൽഹിയിലേക്ക് ഹരിയാനയിലെ കർഷകരുടെ മാർച്ച്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു
റെവാരി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡെൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിൽ നിന്നുള്ള കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡെൽഹിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രക്ഷോഭകരുമായി ഹരിയാനയിലെ റെവാരി-ആൽവാർ അതിർത്തിയിലാണ്...
സിനിമാ തിയേറ്ററുകള് തുറക്കുന്ന വിഷയം; ഉടമകളുടെ യോഗം നാളെ
തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള് തുറക്കുന്ന വിഷയത്തില് തീരുമാനമെടുക്കാന് ഉടമകളുടെ യോഗം നാളെ. ആവശ്യപ്പെട്ട ഇളവുകള് ലഭിക്കുന്നതിനു മുന്പ് തിയേറ്റര് തുറക്കണോ എന്ന കാര്യത്തില് തീരുമാനമെടുക്കും. ചൊവ്വാഴ്ച ഫിലിം ചേംബര് യോഗവും ചേരുന്നുണ്ട്.
ദീര്ഘനാളായി...
ചര്ച്ച ഇന്ന്; 40ആം ദിവസത്തിലും സമര വീര്യം കെടാതെ കര്ഷകര്
ന്യൂഡല്ഹി: രാജ്യതലസ്ഥാനത്തെ കൊടും തണുപ്പിലും കോരിച്ചൊരിയുന്ന മഴയത്തും സമരവീര്യം വിടാതെ കര്ഷകര്. സമരസ്ഥലങ്ങളില് വെള്ളക്കെട്ടുയര്ന്നിട്ടും സമരത്തില്നിന്ന് പിന്മാറില്ലെന്ന നിലപാടില് തുടരുകയാണ്. കേന്ദ്ര സര്ക്കാരുമായുള്ള നിര്ണായക ചര്ച്ച ഇന്ന് നടക്കാനിരിക്കേയാണ് സമരം ചെയ്യുന്ന കര്ഷകരെ ദുരിതത്തിലാക്കി മഴ...
നെയ്യാറ്റിന്കരയിലെ ദമ്പതികളുടെ മരണം; മകന് ജോലി വാഗ്ദാനവുമായി സിപിഎം
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് കുടിയൊഴിപ്പിക്കലിനിടെ തീകൊളുത്തി മരിച്ച ദമ്പതികളുടെ മൂത്തമകന് രാഹുലിന് സഹകരണ ബാങ്കില് ജോലി വാഗ്ദാനവുമായി സിപിഎം. നെല്ലിമൂട് സഹകരണ ബാങ്കില് സര്ക്കാരിന്റെ അംഗീകാരത്തോടെ ജോലിനല്കാനാണ് നെയ്യാറ്റിന്കര ഏരിയാ കമ്മിറ്റിയുടെ തീരുമാനം.
രാഹുലിനെയും രഞ്ജിത്തിനെയും...
പെട്ടിമുടി ദുരന്തം; ഇരകളുടെ കുടുംബത്തിനുള്ള സഹായധനം നാളെ കൈമാറും
ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള സർക്കാർ സഹായധനം നാളെ കൈമാറും. ദുരന്തത്തിൽ മരിച്ച 44 പേരുടെ അനന്തരാവകാശികള്ക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്. ദുരന്തത്തെ അതിജീവിച്ചവർക്ക് നിർമിച്ച് നൽകുന്ന വീടുകളുടെ കൈമാറ്റവും ഈ...
ഡോളര് കടത്ത് കേസ്; കസ്റ്റംസിന്റെ ചോദ്യം ചെയ്യല് ഇന്ന് മുതല് ആരംഭിക്കും
കൊച്ചി: ഡോളര് കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ ചോദ്യം ചെയ്യല് ഇന്ന് മുതല് ആരംഭിക്കും. ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുക യുഎഇ കോണ്സുലേറ്റിലെ അറ്റാഷെ, കോണ്സില് ജനറല് തുടങ്ങിയവരുടെ ഡ്രൈവര്മാരെയാണ്.
ഇരുവരോടും കസ്റ്റംസ് പ്രിവന്റീവ്...







































