Sat, Nov 14, 2026
29 C
Dubai

വസ്‌തു എന്റേതെന്ന് തെളിയിക്കും, വിട്ടുകൊടുക്കില്ല; രാജനെതിരെ പരാതി നൽകിയ വസന്ത

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്‍മഹത്യ ചെയ്‌ത രാജനും കുടുംബത്തിനും എതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അയൽവാസി വസന്ത. നിയമവഴി മാത്രമാണ് സ്വീകരിച്ചത്. ഭൂമി തന്റേതെന്ന് തെളിയിക്കും....

ഇസ്രയേലില്‍ നിന്ന് 25000 കോടിയുടെ തോക്കുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ

ന്യൂഡെല്‍ഹി: ഇസ്രയേലില്‍ നിന്ന് സൈനികാവശ്യങ്ങള്‍ക്കായി 1580 തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യ. ഹൈഫ ആസ്‌ഥാനമായ എല്‍ബീറ്റ് സിസ്‌റ്റം എന്ന കമ്പനിയില്‍ നിന്നാണ് തോക്കുകള്‍ വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇരുരാഷ്‌ട്രങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള വിലപേശല്‍...

സഭാ തർക്കത്തിലെ മോദിയുടെ ഇടപെടൽ സ്വാ​ഗതാർഹം, ജമാഅത്തെ ഇസ്‌ലാമി ചർച്ചക്കു പറ്റിയവരല്ല; മുഖ്യമന്ത്രി

തൃശൂർ: സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്‌ച സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപടുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ ക്രമസമാധാന...

പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപി എംപി

ഗുജറാത്ത്: ഭാരുച്ചില്‍ നിന്നുള്ള ബിജെപി എംപി മന്‍സുഖ് വാസവ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. നര്‍മദ ജില്ലയിലെ 121 ഗ്രാമങ്ങളെ 'ഇക്കോ സെന്‍സിറ്റീവ് സോണ്‍' ആയി പ്രഖ്യാപിച്ച പരിസ്‌ഥിതി, വനം, കാലാവസ്‌ഥ വ്യതിയാന മന്ത്രാലയത്തിന്റെ...

കർഷക പ്രക്ഷോഭം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം നിരാഹാരമെന്ന് അണ്ണാ ഹസാരെ

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരായി പ്രക്ഷോഭം നയിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത മാസം ഡെൽഹിയിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ച് അണ്ണാ ഹസാരെ. അതേസമയം ഡെൽഹി അതിർത്തിയിലെ കർഷക...

ദമ്പതികളുടെ മരണം; അന്വേഷണ ചുമതല തിരുവനന്തപുരം റൂറൽ എസ്‌പിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവം തിരുവനന്തപുരം റൂറൽ എസ്‌പി ബി അശോകന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് പ്രകാരമാണ് നടപടി. അതേസമയം, മരിച്ച രാജന്റെയും അമ്പിളിയുടെയും...

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും, കേസില്‍ തനിക്കെതിരെ ഇതുവരെ...

കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍; പോലീസ് ഉദ്യോഗസ്‌ഥന് നേരെ ആക്രമണം

ഹൈദരാബാദ്: പൊലീസ് ഉദ്യോഗസ്‌ഥനെ ജീവനോടെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. നാല് സ്‍ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ അറസ്‌റ്റിലായി. ഹൈദരാബാദിലെ ജവഹര്‍നഗര്‍ മുന്‍സിപ്പാലിറ്റി പരിധിയിലാണ് സംഭവം നടന്നത്. ബികാസ്‌പതി റാവു എന്ന പൊലീസ്...
- Advertisement -