കാർഷിക നിയമം പിൻവലിക്കുക; പാറ്റ്നയിൽ ഗവർണറുടെ വസതിയിലേക്ക് മാർച്ച്
പാറ്റ്ന: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകർ ചൊവ്വാഴ്ച പാറ്റ്നയിലെ ഗവർണറുടെ വസതിയായ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കു ചേർന്നുകൊണ്ടായിരുന്നു...
അഭയ കേസ്; മുതിർന്ന ജഡ്ജിയുടെ ഇടപെടൽ ഉണ്ടായെന്ന് മുൻ സിബിഐ ഡയറക്ടർ
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലകേസ് വൈകിപ്പിക്കാൻ മുതിർന്ന ജഡ്ജി ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി മുൻ സിബിഐ ഡയറക്ടർ എം നാഗേശ്വര റാവു. സിബിഐയിലെ ഉദ്യോഗസ്ഥരിൽ നിന്നാണ് മുൻ ജഡ്ജിയുടെ ഇടപെടലുകളെക്കുറിച്ച് അറിഞ്ഞത്. 2016-18 കാലഘട്ടത്തിൽ...
ഭരണത്തിൽ പൂർണ സംതൃപ്തി; പ്രകടന പത്രിക തയാറാക്കാൻ നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി
തൃശൂർ: സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവർത്തനത്തിൽ എൽഡിഎഫിന് പൂർണ സംതൃപ്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിൽ സർക്കാർ പ്രകടന...
നെയ്യാറ്റിന്കരയിലെ ഭൂമിയില് തന്നെ വീട് വേണം, വാഗ്ദാനം സ്വീകരിക്കും; മരിച്ച ദമ്പതിമാരുടെ മക്കള്
തിരുവനന്തപുരം : വീടും സ്ഥലവും അനുവദിക്കുമെന്ന സര്ക്കാര് വാഗ്ദാനം സ്വീകരിക്കുമെന്ന് വ്യക്തമാക്കി നെയ്യാറ്റിൻകരയില് മരിച്ച ദമ്പതികളുടെ മക്കള്. രണ്ട് കുട്ടികളുടെയും സംരക്ഷണം സര്ക്കാര് ഏറ്റെടുക്കുമെന്നും, അവര്ക്ക് വീട് അനുവദിക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് ഇരുവരും...
കേരളത്തിൽ കനത്ത ജാഗ്രത, ബ്രിട്ടനിൽ നിന്ന് എത്തിയവർ പ്രത്യേക നിരീക്ഷണത്തിൽ; കെകെ ശൈലജ
തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളം കനത്ത ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ 18 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്....
പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ തന്നെ; പിജെ ജോസഫ്
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ തന്നെയെന്ന് പിജെ ജോസഫ്. എൻസിപിയായി തന്നെ കാപ്പൻ മൽസരിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി.
യുഡിഎഫ് ധാരണ പ്രകാരം മുൻപ് മൽസരിച്ചിരുന്ന...
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; തീരുമാനം പിന്വലിച്ച് നടന്
ചെന്നൈ: പാര്ട്ടി പ്രഖ്യാപനത്തില് നിന്ന് നടന് രജനികാന്ത് പിന്മാറി. ആരോഗ്യ പ്രശ്നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിശദീകരണം. പിന്മാറ്റം കടുത്ത നിരാശയോടെയാണെന്നും വാര്ത്തക്കുറിപ്പില് പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങാതെ ജനങ്ങളെ സേവിക്കുമെന്നും ഇത്തരമൊരു തീരുമാനം...
സ്വന്തമായി ഹോട്ടൽ; സജ്നയുടെ സ്വപ്നം യാഥാർഥ്യമായി, ജയസൂര്യയിലൂടെ
കൊച്ചി: ഏറെ നാളത്തെ സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ട്രാൻസ്ജെൻഡർ സംരംഭക സജ്ന ഷാജി. ലോക്ക്ഡൗൺ കാലത്ത് തെരുവിൽ ബിരിയാണി വിൽപന നടത്തുന്നതിനിടെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിന് ഇരയായ സജ്നയുടെയും സുഹൃത്തുക്കളുടെയും സ്വന്തം ഹോട്ടലെന്ന...







































