Sat, Nov 14, 2026
29 C
Dubai

അതിവ്യാപന ശേഷിയുള്ള വൈറസ്; ഇന്ത്യയില്‍ ആറ് കേസുകള്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ സ്ട്രെയിന്‍ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്‌തു. ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ ആറ് പേരിലാണ് പുതിയ സ്ട്രെയിന്‍ കണ്ടെത്തിയത്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് 70...

നടിയെ ആക്രമിച്ച കേസ്; പുതിയ പ്രോസിക്യൂട്ടറെ ഉടന്‍ നിയമിക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ ഉടന്‍ തന്നെ നിയമിക്കുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. വിചാരണ കോടതിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന എ സുരേശന്‍ രാജി വച്ചിരുന്നു....

മെൽബണിൽ ഇന്ത്യയുടെ മധുര പ്രതികാരം; ഓസീസിന് 8 വിക്കറ്റിന്റെ തോൽവി

മെൽബൺ: അഡിലെയ്‌ഡിലെ തോൽവിക്ക് ശേഷം മെൽബണിൽ ഇന്ത്യയുടെ മധുരപ്രതികാരം. കൃത്യതയാർന്ന ബൗളിങ് കൊണ്ട് ഓസീസ് പടയെ 8 വിക്കറ്റിന് ഇന്ത്യ കെട്ടുകെട്ടിച്ചു. 70 റൺസ് ലക്ഷ്യത്തിലേക്ക് നാലാം ദിനം ബാറ്റുപിടിച്ച ഇന്ത്യ രണ്ട്...

ദമ്പതിമാരുടെ മരണം; പോലീസിന്റെ വീഴ്‌ച അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ രാജന്‍- അമ്പിളി  ദമ്പതിമാരുടെ മരണ കാരണം പൊലീസിന്റെ അനാസ്‌ഥയെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന്  ഉത്തരവിട്ട് ഡിജിപി ലോകനാഥ് ബെഹ്റ. തിരുവനന്തപുരം റൂറല്‍ എസ്‌പിക്കാണ്  അന്വേഷണ ചുമതല. ആത്‍മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും...

കസ്‌റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട്  എം ശിവശങ്കറിനെതിരെ കസ്‌റ്റംസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ  എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്തില്‍ ശക്‌തമായ തെളിവുണ്ടെന്ന് കസ്‌റ്റംസ് എതിര്‍...

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം: അനാഥരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം; ചെന്നിത്തല

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നതിനിടെ ആത്‌മഹത്യക്ക് ശ്രമിച്ച് മരണത്തിന് കീഴടങ്ങിയ ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറച്ചു കരുതലോടെ കാര്യങ്ങളെ കൈകാര്യം ചെയ്‌തിരുന്നെങ്കില്‍ ഈ...

ടിക്കറ്റ് നിരക്ക് കുറക്കണമെന്ന് കെഎസ്ആർടിസി; സ്വകാര്യ ബസുടമകൾക്ക് എതിർപ്പ്

തിരുവനന്തപുരം: ബസ് സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ പഴയപടിയാക്കണമെന്ന ആവശ്യവുമായി കെഎസ്ആർടിസി രംഗത്ത്. നിരക്ക് കുറച്ചതോടെ യാത്രക്കാരുടെ എണ്ണം കൂടിയത് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസിയുടെ ആവശ്യം. എന്നാൽ, ടിക്കറ്റ് നിരക്കിലെ മാറ്റം...

കോവിഡ് വ്യാപനം; മാര്‍ഗ നിര്‍ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രം

ന്യൂഡെല്‍ഹി : രാജ്യത്ത് നിലവിലുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ജനുവരി 31ആം തീയതി വരെ നീട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് പടരുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം....
- Advertisement -