ഓപ്പറേഷൻ പി ഹണ്ട്; ഡോക്‌ടറും പോലീസ് ട്രെയിനിയും ഉൾപ്പടെ 41പേർ പിടിയിൽ
തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ 41 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഓപ്പറേഷൻ പി ഹണ്ട് എന്നപേരിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അറസ്‌റ്റിലായവരിൽ ഡോക്‌ടറും പോലീസ് ട്രെയിനിയും ഐടി ഉദ്യോഗസ്‌ഥരും...
ഭിന്നത രൂക്ഷം; ബിജെപി സർക്കാരുകളുടെ മതപരിവർത്തന നിയമത്തിന് എതിരെ ജെഡിയു
പാറ്റ്ന: ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ മതപരിവർത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിർത്ത് എൻഡിഎ സഖ്യകക്ഷിയായ ജെഡിയു. ഇതിനെതിരെയുള്ള പ്രമേയം ജെഡിയു പാസാക്കി. പാറ്റ്നയിൽ നടന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പ്രമേയം...
33ആം ദിവസത്തിലേക്ക് കടന്ന് കര്‍ഷക സമരം; വിട്ടുവീഴ്‌ചക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍
ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് രാജ്യതലസ്‌ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം മുപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടന്നു. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രം സ്വീകരിക്കുന്ന അന്തിമതീരുമാനം ഇന്ന് അറിയാം. കാര്‍ഷിക...
സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ...
കര്‍ഷകര്‍ ദൈവത്തിന്റെ അവതാരങ്ങള്‍, ബിജെപി അവരെ കോപാകുലരാക്കരുത്; സമാജ്‌വാദി പാര്‍ട്ടി നേതാവ്
ലഖ്നൗ: കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലും കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച സമാജ്‌വാദി പാര്‍ട്ടി(എസ്‌പി) ഉത്തര്‍പ്രദേശ് പ്രസിഡണ്ട് നരേഷ് ഉത്തം പട്ടേല്‍. കര്‍ഷകര്‍ ദൈവത്തിന്റെ അവതാരമാണെന്നും ബിജെപി നേതാക്കള്‍ അവരെ കോപാകുലരാക്കരുത്...
ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഡെല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ഉള്‍പ്പടെ ഉള്ളവരാണ് കൂടിക്കാഴ്‌ച നടത്തുന്നത്. നാളെയാണ് യാക്കോബായ സഭയുമായി ചര്‍ച്ച.
ഉച്ചക്ക് 12...
കോവിഡ് വാക്‌സിനേഷന്‍; രാജ്യത്ത് നാല് സംസ്‌ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍
ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ കോവിഡ് വാക്‌സിനേഷന് അനുമതി നല്‍കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇന്ന് നാല് സംസ്‌ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള...
സിഖ് ഗുരുക്കന്‍മാര്‍ ഹൈന്ദവ മത സംരക്ഷകര്‍, അവരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കണം; യുപി മുഖ്യമന്ത്രി
ലഖ്‌നൗ: സ്‌കൂള്‍ സിലബസില്‍ സിഖ് ഗുരുക്കന്‍മാരുടെ ചരിത്രം ഉള്‍പ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും സിഖ് ഗുരുക്കന്‍മാരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും യുപി...







































