Sat, Nov 14, 2026
28 C
Dubai

പാലക്കാട് ദുരഭിമാനക്കൊല; മുഖ്യ സൂത്രധാരൻ ഹരിതയുടെ മുത്തച്ഛൻ

പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യ ആസൂത്രകൻ ഹരിതയുടെ മുത്തച്ഛൻ കുമരേഷാണെന്ന് അനീഷിന്റെ മാതാപിതാക്കളായ അറുമുഖനും രാധയും. കൊലപാതകത്തിന് തലേന്ന് അനീഷിന്റെ സഹോദരൻ അരുണിന്റെ ഫോണിലേക്ക് കുമരേഷ്...

തര്‍ക്കഭൂമിയില്‍ ജപ്‌തി; ആത്‌മഹത്യക്ക് ശ്രമിച്ച ദമ്പതിമാരില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം

തിരുവനന്തപുരം : ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയില്‍ നിന്നും ഒഴിപ്പിക്കാന്‍ ഉദ്യോഗസ്‌ഥര്‍ എത്തിയപ്പോള്‍ ആത്‌മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം. പോങ്ങില്‍ സ്വദേശിയായ രാജനാണ് ആത്‌മഹത്യാ ശ്രമത്തിനിടെ മരിച്ചത്. നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയില്‍ നിന്നും...

സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള വിമാന യാത്രാവിലക്ക് പിന്‍വലിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷന്‍...

തദ്ദേശ സ്‌ഥാപനങ്ങളിൽ ഇ ഗവേണൻസ് സേവനങ്ങൾ വ്യാപകമാക്കും; മുഖ്യമന്ത്രി

കോഴിക്കോട്: സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി തദ്ദേശ സ്‌ഥാപനങ്ങളിൽ ഇ-ഗവേണൻസ് സംവിധാനം വ്യാപകമാക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ടവരുടെ യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് കാരപറമ്പ്...

ബിപിഎല്‍ വിഭാഗത്തിന്റെ സൗജന്യ വാട്ടര്‍ കണക്ഷന്‍; അപേക്ഷിക്കാന്‍ ആധാര്‍ നിര്‍ബന്ധം

തിരുവനന്തപുരം : ബിപിഎല്‍ വിഭാഗത്തിന് അനുവദിച്ചിട്ടുള്ള സൗജന്യ വാട്ടര്‍ കണക്ഷന് വേണ്ടിയുള്ള അപേക്ഷയില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് വാട്ടര്‍ അതോറിറ്റി നിര്‍ബന്ധമാക്കി. 2021 ലെ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി വാട്ടര്‍...

ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ഇന്ന് രാജ്യത്തിന് സമർപ്പിക്കും; 2280 പേർക്ക് ഒരേസമയം യാത്രചെയ്യാം

ഡെൽഹി: 2016 മെയ് മാസത്തിൽ ആദ്യ പരീക്ഷണഓട്ടം നടത്തിയ 'ഡ്രൈവര്‍ രഹിത ട്രെയിന്‍' ഇന്ന് മുതൽ പൊതുസമൂഹത്തിനായി ഓടിത്തുടങ്ങും. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമർപ്പിക്കുക....

ആര്യാടന്‍ ഷൗക്കത്തിന്റെ ‘വര്‍ത്തമാനം’; ബിജെപിയുടെ സെൻസർ അംഗം അഡ്വ.സന്ദീപ് കുമാർ ‘വർഗീയ കലിപ്പിൽ’

തിരുവനന്തപുരം: ജെഎന്‍യു സമരത്തിലെ മുസ്‌ലിം-ദളിത് പീഡനം പ്രമേയമായ 'വര്‍ത്തമാനം' സിനിമക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി നേതാവായ സെൻസർബോർഡ്‌ അംഗം. തിരക്കഥാകൃത്തും നിർമാതാവും ആര്യാടൻ ഷൗക്കത്തായത് കൊണ്ട് 'വര്‍ത്തമാനം' രാജ്യവിരുദ്ധ സിനിമയാകുന്നു എന്നതാണ് 'വർഗീയയ...

ഓപ്പറേഷൻ പി ഹണ്ട്; 6 പേർ അറസ്‌റ്റിൽ

ആലുവ: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിൽ എറണാകുളത്ത് നിന്നും ആറുപേരെ അറസ്‌റ്റ് ചെയ്‌തു. ചെങ്ങമനാട് സ്വദേശി സുഹൈൽ ബാവ (20), ആലുവ ആസാദ് റോഡിൽ ഹരികൃഷ്‌ണൻ (23), നേര്യമംഗലം സ്വദേശി...
- Advertisement -