Sat, Nov 14, 2026
28 C
Dubai

ദുരഭിമാനക്കൊല; തെളിവെടുപ്പ് പൂർത്തിയായി, ആയുധങ്ങളും വസ്‌ത്രങ്ങളും കണ്ടെടുത്തു

പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. തേങ്കുറിശ്ശി ഇലമന്ദം കൊല്ലത്തറയിൽ അറുമുഖന്റെ മകൻ അനീഷ്( 27) കൊല്ലപ്പെട്ട കേസിൽ അറസ്‌റ്റിലായ രണ്ട് പ്രതികളുമായാണ് പോലീസ്...

വർധിക്കുന്ന ആൾക്കൂട്ട കൊലപാതകം; ഇന്നത്തെ ഇര മുംബൈയിൽ 30കാരൻ ഷെഹ്‌സാദ് ഖാൻ

മുംബൈ: 2015 മുതൽ വർധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലകളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേർക്കപ്പെടുന്നു. മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് മുംബൈയിൽ 30കാരനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. ഇന്നലെയാണ് സംഭവം. ഷെഹ്‌സാദ് ഖാൻ എന്നയാളെയാണ് തല്ലിക്കൊന്നത്. തല്ലിക്കൊന്ന...

ദാവൂദ് ഇബ്രാഹാമിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ

ന്യൂഡെൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ കൂട്ടാളിയും മലയാളിയുമായ അബ്‌ദുൾ മജീദ്‌കുട്ടി അറസ്‌റ്റിൽ. ജാർഖണ്ഡിലെ ജംഷെഡ്‌പൂരിൽ നിന്നും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു....

ജെഡിയു അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞ് നിതീഷ് കുമാര്‍; രാമചന്ദ്രപ്രസാദ് സിംഗിന് ചുമതല

പാറ്റ്ന: നിതീഷ് കുമാര്‍ ജെഡിയു അധ്യക്ഷ സ്‌ഥാനം  ഒഴിഞ്ഞു.  പുതിയ അധ്യക്ഷനായ് രാമചന്ദ്രപ്രസാദ് സിംഗിനെ തിരഞ്ഞെടുത്തു. നിതീഷിന്റെ വിശ്വസ്‌തന്‍ എന്നറിയപ്പെടുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ആര്‍സിപി സിംഗ്. 2019ല്‍ മൂന്നു വര്‍ഷത്തേക്കാണ് നിതീഷിനെ...

അരുവാപ്പുലം നയിക്കാൻ 21കാരി; രേഷ്‌മ മറിയം റോയ് ഇനി പഞ്ചായത്ത് പ്രസിഡണ്ട്

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയായിരുന്ന രേഷ്‌മ മറിയം റോയ് ഇനി പഞ്ചായത്ത് പ്രസിഡണ്ട്. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്താണ് രേഷ്‌മ നയിക്കുക. ഇതോടെ സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്...

കോടതിയില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; ബിജെപി എംഎല്‍എക്കെതിരെ കേസ്

ലക്നൗ: കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ എംഎല്‍എയായ രാകേഷ് ഭാഗലാണ് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. 2010ല്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു കേസില്‍ കൊലപാതക...

‘ആസ്ട്രസെനക- ഓക്‌സ്‌ഫഡ് വാക്‌സിന് 100% ഫലപ്രാപ്‍തി’; കമ്പനി സിഇഒ

ലണ്ടന്‍: ബ്രിട്ടീഷ് കമ്പനി ആസ്ട്രസെനകയും ഓക്‌സ്‌ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഗുരുതരമായ കോവിഡ് 19 നെതിരെ നൂറുശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയറ്റ്. ടൈംസിന് അനുവദിച്ച...

കോവിഡ് രോഗമുക്‌തി 3463; രോഗബാധ 4905, പോസിറ്റിവിറ്റി 10.64 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 35,586 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 46,116 പരിശോധന ആണ്. ഇതിൽ രോഗബാധ 4905 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3463...
- Advertisement -