Sat, Nov 14, 2026
28 C
Dubai

കൊട്ടിയൂർ സംഘർഷം; 38 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു, പ്രദേശത്ത്‌ വന്‍ പോലീസ് സംഘം

കണ്ണൂർ: കൊട്ടിയൂരിൽ ബിജെപി-സിപിഎം സംഘർഷവുമായി ബന്ധപ്പെട്ട് 46 പേർക്കെതിരെ കേസെടുത്തു. 38 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെയും കേളകം പോലീസാണ് കേസെടുത്തത്. സ്‌റ്റേഷൻ ഹൗസ് ഓഫീസർ പിവി രാജന്റെ...

അനീഷിന്റെ കൊലപാതകം; മരണകാരണം ആന്തരിക രക്‌തസ്രാവം

പാലക്കാട്: കുഴല്‍മന്ദത്ത്  കൊല്ലപ്പെട്ട അനീഷിന്റെ മരണകാരണം ആന്തരിക രക്‌തസ്രാവമെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. രക്‌ത ധമനികള്‍ മുറിഞ്ഞുപോയെന്നും തുടയില്‍ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന് പാലക്കാട് ജില്ലയിലെ...

എന്‍ഡിഎക്ക് തിരിച്ചടിയായി കാര്‍ഷിക നിയമം; മുന്നണി വിട്ട് ആര്‍എല്‍പിയും 

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്കെതിരെയുള്ള കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടുന്നതായി ലോക് താന്ത്രിക് എംപി ഹനുമാന്‍ ബെനിവാള്‍. കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരെ ഒരിക്കലും പിന്തുണക്കില്ലെന്ന്  അദ്ദേഹം പറഞ്ഞു. ഷാജഹാന്‍പൂരില്‍ വെച്ച് നടന്ന യോഗത്തിന് ശേഷമാണ്...

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താൻ ആലോചന; വിജ്‌ഞാപനം മാർച്ചിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച വിജ്‌ഞാപനം മാർച്ച് രണ്ടാം വാരം പുറത്തിറങ്ങിയേക്കും, സംസ്‌ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം...

കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാർ, നിയമം പിന്‍വലിക്കണമെന്ന് ആവര്‍ത്തിക്കും; കാർഷിക സംഘടനകൾ

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി. ഡിസംബര്‍ 29ആം തീയതി ചര്‍ച്ചക്ക് തയ്യാറാണെന്ന വിവരം കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കാര്‍ഷിക...

ഒടുവില്‍ സമവായം; പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി

തിരുവനന്തപുരം: അടിയന്തര നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. വ്യാഴാഴ്‌ച നിയമസഭ ചേരാനാണ് അനുമതി. സ്‌പീക്കറുമായുള്ള ചര്‍ച്ചയിലാണ് സമവായം ഉണ്ടായത്. പ്രത്യേക നിയമസഭാ സമ്മേളനത്തിന്  ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന് പറഞ്ഞ ...

കോവിഡ് രോഗമുക്‌തി 3782; രോഗബാധ 3527, പോസിറ്റിവിറ്റി 9.91 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,853 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,586 പരിശോധന ആണ്. ഇതിൽ രോഗബാധ 3527 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3782ഉമാണ്. ഇന്ന്...

കശ്‌മീരിലും കുതിരക്കച്ചവടം; ബിജെപിക്കെതിരെ ഒമര്‍ അബ്‌ദുള്ള

ശ്രീനഗര്‍: കശ്‌മീരിലും ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ള. കശ്‌മീര്‍  ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ...
- Advertisement -