ബിജെപിയിലെ പ്രശ്‌ന പരിഹാരത്തിന് ആർഎസ്എസ്; ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്തും
തിരുവനന്തപുരം: ബിജെപിയിലെ ആഭ്യന്തര പ്രശ്‌നം പരിഹരിക്കാൻ ആർഎസ്എസിന്റെ ഇടപെടൽ. ശോഭാ സുരേന്ദ്രൻ അടക്കം പാർട്ടിയിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ ആർഎസ്എസ് തീരുമാനിച്ചു. ഇതിനായി എഎൻ രാധാകൃഷ്‌ണനെയാണ് ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം...
ഒരു വര്‍ഷം കാർഷിക നിയമം നടപ്പാക്കാന്‍ അനുവദിക്കണം; രാജ്‌നാഥ് സിംഗ്
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തില്‍, കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തേക്ക് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. നിയമം നടപ്പിലാക്കിയ ശേഷം അത് കര്‍ഷകര്‍ക്ക്...
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കും; ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം: പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച പുതിയ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് ആര്യാ രാജേന്ദ്രന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പുതിയ മേയറായി സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു ആര്യ.
വിദ്യാര്‍ഥികളും വിദ്യാഭ്യാസമുള്ളവരും വരണമെന്നുളളതും ജനങ്ങളുടെ തീരുമാനമാണെന്നും ...
ജനുവരി 8 മുതൽ സംസ്‌ഥാനത്ത് 2 പോക്‌സോ കോടതികൾക്ക് കൂടി അനുമതി
തിരുവനന്തപുരം : സംസ്‌ഥാനത്ത് രണ്ട് പുതിയ പോക്‌സോ കോടതികൾ കൂടി തുടങ്ങാനുള്ള അനുമതി നൽകി ഹൈക്കോടതി. തിരുവനന്തപുരത്തും, നെടുമങ്ങാട്ടുമാണ് പുതുതായി പോക്‌സോ കോടതികൾ തുടങ്ങുന്നത്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട വിജ്‌ഞാപനം പുറപ്പെടുവിക്കാൻ ഹൈക്കോടതി...
കോവിഡ് രോഗമുക്‌തി 4506; രോഗബാധ 5397, പോസിറ്റിവിറ്റി 11.04 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,073 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,853 പരിശോധന ആണ്. ഇതിൽ രോഗബാധ 5397 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4506ഉമാണ്....
പോലീസ് ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റി കർഷകർ; സംഘർഷം
ഡെറാഡൂൺ: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പോലീസുമായി ഏറ്റുമുട്ടി. ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗർ ജില്ലയിലാണ് സംഘർഷം ഉണ്ടായത്. പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെ പ്രകടനക്കാർ ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റുന്നതിന്റെ...
കോവിഡ് ജനിതകമാറ്റം; സംസ്‌ഥാനത്ത് കര്‍ശന ജാഗ്രത, പരിശോധന ശക്‌തം
തിരുവനന്തപുരം : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം മിക്ക ലോകരാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ച് ആരോഗ്യവകുപ്പ്. കഴിഞ്ഞ 14 ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും...
കോവിഡ് പ്രതിസന്ധിയില്‍ ശബരിമല; വരുമാനത്തില്‍ ഇടിവ്
പത്തനംതിട്ട: ശബരിമല വരുമാനത്തില്‍ ഇത്തവണ വന്‍ ഇടിവ്. ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലുമുള്ള വരുമാനം ഇക്കുറി ലഭിച്ചില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ 156 കോടി അറുപത് ലക്ഷം രൂപ വരുമാനമായി...







































