കാർഷിക നിയമങ്ങൾക്ക് പിന്തുണയില്ല; മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു
ചെന്നൈ: നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് എ അരുണാചലം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുണാചലത്തിന്റെ ചുവടുമാറ്റം കമലിന്റെ പാർട്ടിക്ക് തിരിച്ചടി...
ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കണം; ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ
മനാമ: ഗൾഫ് പ്രതിസന്ധി പരിഹരിക്കണമെന്ന് ബഹ്റൈൻ സുപ്രീം ഡിഫെൻസ് കൗൺസിൽ പ്രസ്താവന പുറപ്പെടുവിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിഹാര ചർച്ചകളെ സ്വാഗതം ചെയ്ത് യുഎഇയും ഈജിപ്തും...
നവജീവൻ; മുതിർന്ന പൗരൻമാർക്ക് പുതുവൽസര സമ്മാനവുമായി സർക്കാർ
തിരുവനന്തപുരം: എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും ജോലി ലഭിക്കാത്ത സംസ്ഥാനത്തെ മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. 'നവജീവൻ' എന്ന് പേരിട്ടിരിക്കുന്ന വായ്പാ പദ്ധതിക്ക് മന്ത്രിസഭ...
ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന് കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദര പുത്രന് കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്ട്ട്. ദാവൂദിന്റെ മൂത്ത സഹോദരന് സാബിര് കസ്കറിന്റെ മകന് സിറാജ് കസ്കര്(38) ആണ് മരിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിനെ...
മേയറാവാന് 21കാരി; ആര്യാ രാജേന്ദ്രന് അപൂര്വ നേട്ടം
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ മേയറായി ആര്യാ രാജേന്ദ്രനെ തിരഞ്ഞെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുടവന്മുഗള് വാര്ഡില് നിന്നുമാണ് ആര്യ വിജയിച്ചത്. ചുമതല ഏല്ക്കുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവും 21കാരിയായ ആര്യാ രാജേന്ദ്രന്.
ഇന്നു...
രക്ത സമ്മര്ദ്ദത്തില് വ്യതിയാനം; രജനികാന്ത് ആശുപത്രിയില്
ചെന്നൈ: സൂപ്പര് സ്റ്റാര് രജനികാന്ത് ആശുപത്രിയില്. രക്ത സമ്മര്ദ്ദത്തിലെ വ്യതിയാനത്തെ തുടര്ന്നാണ് ഇന്ന് രാവിലെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10 ദിവസമായി ഹൈദരാബാദില് ഷൂട്ടിംഗിലായിരുന്നു അദ്ദേഹം. രജനിയുടെ പുതിയ ചിത്രമായ 'അണ്ണാത്തെ'യുടെ ഷൂട്ടിംഗ്...
വാക്സിനേഷന് മുന്നോടിയായി ഡ്രൈ റൺ നാല് സംസ്ഥാനങ്ങളിൽ
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ അടുത്ത ആഴ്ച നടക്കും. നാല് സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളിൽ ഡിസംബർ 28,...
ഐഎഫ്എഫ്കെ; പ്രദര്ശനത്തിന് തിരഞ്ഞെടുത്ത ചിത്രങ്ങളില് ഇത്തവണയും വിവാദം
തിരുവനന്തപുരം : ഇത്തവണയും ഐഎഫ്എഫ്കെയില് പ്രദര്ശനത്തിന് തിരഞ്ഞെടുത്ത മലയാള സിനിമകളെ ചൊല്ലി വിവാദം രൂക്ഷമാകുന്നു. സ്വതന്ത്ര സിനിമാപ്രവര്ത്തകരുടെ സംഘടനയായ മൂവ്മെന്റ് ഫോര് ഇന്ഡിപെന്ഡന്റ് സിനിമയാണ് സിനിമകളുടെ തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം സൃഷിടിക്കുന്നത്. തീയേറ്ററുകളിലും,...







































