മാവേലിക്കരയിൽ അനിശ്ചിതത്വം; മൂന്ന് മുന്നണികൾക്കും തുല്യ സീറ്റുകളിൽ വിജയം
മാവേലിക്കര : മാവേലിക്കര നഗരസഭയിൽ ഭരണം ആർക്ക് ലഭിക്കുമെന്നതിൽ ആശങ്ക. മൂന്നു മുന്നണികളും വിജയിച്ച സീറ്റുകൾ ഇവിടെ തുല്യമാണ്. വോട്ടെണ്ണൽ പൂർത്തിയായതോടെ മാവേലിക്കര നഗരസഭയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ എന്നീ മൂന്ന് മുന്നണികളും 9...
കാരായി ചന്ദ്രശേഖരന്റെ ഭാര്യ വിജയിച്ചു
തലശ്ശേരി: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരിന്റെ ഭാര്യ ഐ അനിതക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം. തലശ്ശേരി നഗരസഭയിലെ ചെള്ളക്കരയിൽ നിന്നാണ് അനിത ജയിച്ചത്. 317 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.
കൊച്ചി കോര്പ്പറേഷനില് ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും
കൊച്ചി: കോർപ്പറേഷനില് ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും. കോര്പ്പറേഷനിലെ 65ആം വാര്ഡായ കലൂർ സൗത്തില് എല്ഡിഎഫ് - യുഡിഎഫ് സ്ഥാനാർഥികള്ക്ക് തുല്യ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് ആണ് ലീഡ്...
ഇടുക്കിയില് എംഎം മണിയുടെ മകള്ക്ക് വിജയം; ജില്ല-ബ്ളോക്ക് പഞ്ചായത്തുകളില് ഇഞ്ചോടിച്ച് പോരാട്ടം
ഇടുക്കി: വൈദ്യുതി മന്ത്രി എംഎം മണിയുടെ മകള് സതി കുഞ്ഞുമോന് തിരഞ്ഞെടുപ്പില് വിജയം. ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാര്ഡില് നിന്നാണ് സതി വിജയിച്ചത്. രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡണ്ടായിരുന്നു.
ഇടുക്കി...
പന്തളം നഗരസഭ; അട്ടിമറി മുന്നേറ്റത്തിൽ ബിജെപി
പത്തനംതിട്ട: ജില്ലയിലെ പന്തളം നഗരസഭയിൽ അട്ടിമറി മുന്നേറ്റവുമായി ബിജെപി. എൽഡിഎഫ്-ബിജെപി സമനിലയിലാണ് മുന്നേറുന്നത്. 1-1 എന്നതാണ് ലീഡ്. പത്തനംതിട്ടയിലെ ആകെ 4 മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണം യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.
Also Read: ആരെയും...
പെരിയ കൊലപാതകം നടന്ന കല്യോട്ട് വാര്ഡില് യുഡിഎഫിന് വിജയം
കാസര്ഗോഡ് : ജില്ലയില് പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വിജയം നേടി യുഡിഎഫ്. നിലവില് എല്ഡിഎഫ് ഭരിക്കുന്ന വാര്ഡിലാണ് ഇപ്പോള് യുഡിഎഫ് വിജയം നേടിയത്. യുഡിഎഫ് സ്ഥാനാര്ഥിയായ ആര് രതീഷ് 355 വോട്ടുകള്ക്കാണ്...
ഗ്രാമ പഞ്ചായത്തുകള് എല്ഡിഎഫ് തരംഗത്തിലേക്ക്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് ഗ്രാമ പഞ്ചായത്തുകളില് എല്ഡിഎഫ് മുന്നേറ്റം തുടരുന്നു. 501 പഞ്ചായത്തുകളില് എല് ഡിഎഫ് മുന്നേറുമ്പോള് 376 ഇടത്തു മാത്രമാണ് യുഡിഎഫ് ലീഡ് നിലനിര്ത്തുന്നത്. കോര്പറേഷനുകളില് നാലിടത്ത് എല്ഡിഎഫ് മുന്നേറുമ്പോള് രണ്ടിടത്ത്...
ആരെയും പരിഹസിക്കാനും കുത്തുവാക്ക് പറയാനുമില്ല, എല്ലാവര്ക്കും നന്ദി; ജോസ് കെ മാണി
കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ജോസ് കെ മാണി വിഭാഗം കേരള കോണ്ഗ്രസ് മല്സരിച്ച ആദ്യ തിരഞ്ഞെടുപ്പില് മികച്ച മുന്നേറ്റമുണ്ടാക്കിയ പശ്ചാത്തലത്തില് മുഴുവന് വോട്ടര്മാര്ക്കും നന്ദി അറിയിച്ച് ജോസ് കെ മാണി....








































