Sun, Nov 15, 2026
23 C
Dubai

പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം

പാലക്കാട്: ജില്ലാ നഗരസഭയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഒൻപത് സീറ്റുകളിൽ ബിജെപിക്ക് വ്യക്‌തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നു വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം ന​ഗരസഭയിൽ ബിജെപി ഏഴ്...

താനൂര്‍ നഗരസഭയില്‍ യുഡിഎഫ് തന്നെ; ബിജെപിക്ക് തിരിച്ചടി

മലപ്പുറം : ജില്ലയിലെ താനൂര്‍ നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. ആകെ 44 സീറ്റുകളുള്ള താനൂര്‍ നഗരസഭയില്‍ 31 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഒപ്പം തന്നെ 6 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടിയപ്പോള്‍...

മുക്കം മുൻസിപ്പാലിറ്റിയിൽ മൂന്നിടത്ത് വെൽഫെയർ പാർട്ടിക്ക് ജയം

കോഴിക്കോട്: യുഡിഎഫ്- വെൽഫയർ പാർട്ടി സഖ്യം കൊണ്ട് ശ്രദ്ധേയമായ കോഴിക്കോട് മുക്കം മുൻസിപ്പാലിറ്റിയിൽ മൂന്നിടത്ത് വെൽഫെയർ പാർട്ടി സ്‌ഥാനാർഥികൾ വിജയിച്ചു. 18ആം വാർഡിൽ ഫാത്തിമ കൊടപ്പന, 19ആം വാർഡിൽ സാറാ കൂടാരം, 20ആം...

സരിതയെ അറസ്‌റ്റ് ചെയ്യരുതെന്ന് നിർദേശം; ഉന്നതർ കുടുങ്ങും, പ്രതികളിൽ സിപിഐ സ്‌ഥാനാർഥിയും

തിരുവനന്തപുരം: ജോലി വാഗ്‌ദാനം ചെയ്‌തു ലക്ഷങ്ങൾ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ തയാറാക്കുകയും ചെയ്‌ത കേസിൽ സരിത എസ് നായരെയും മറ്റു പ്രതികളെയും അറസ്‌റ്റ് ചെയ്യരുതെന്ന് പോലീസിന് ഭരണകക്ഷി നേതാക്കളുടെ നിർദേശം. ഭരണകക്ഷി...

ബ്‌ളോക്ക് പഞ്ചായത്ത്; എൽഡിഎഫിന് സെഞ്ചുറി

തിരുവനന്തപുരം: ബ്‌ളോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് തേരോട്ടം. 152 ബ്‌ളോക്ക് പഞ്ചായത്തുകളിൽ 100 ഇടങ്ങളിലും എൽഡിഎഫ് മുന്നേറുകയാണ്. 50 ബ്‌ളോക്ക് പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. ആകെ 1 ലീഡുമായി ബിജെപി ബഹുദൂരം...

സംസ്‌ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് യുഡിഎഫിന്

ഇടുക്കി: സംസ്‌ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഇക്കുറി യുഡിഎഫിന്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ആണ് ഇവിടെ വിജയിച്ചിരുന്നത്. പഞ്ചായത്തിലെ 6 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 3 സീറ്റുകള്‍ മാത്രമേ എല്‍ഡിഎഫിന് നേടാന്‍...

പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരിൽ നിന്ന് സന്തോഷ വാർത്ത. പിണറായി പഞ്ചായത്തിലെ ഏക യുഡിഎഫ് വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോൺഗ്രസ് സിറ്റിങ് സീറ്റായ 8ആം വാർഡാണ്‌ സിപിഎം ഇപ്പോൾ തിരിച്ചു പിടിച്ചിരിക്കുന്നത്....

ബി ഗോപാലകൃഷ്‌ണന് തോൽവി

തൃശൂർ: ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണന് പരാജയം. തൃശൂരിലെ എൻഡിഎയുടെ മേയർ സ്‌ഥാനാർഥിയായിരുന്നു.
- Advertisement -