ജാമ്യമില്ല; വികെ ഇബ്രാഹിം കുഞ്ഞിന്റെ അപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി: മുന്മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പാലാരിവട്ടം പാലം അഴിമതി കേസില് അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള് ബെഞ്ചാണ് നിരസിച്ചത്.
ആരോഗ്യപ്രശ്നങ്ങള് ഉള്ളതിനാല്...
രാജസ്ഥാൻ നഗരസമിതി തിരഞ്ഞെടുപ്പ്; കോൺഗ്രസ് മുന്നേറ്റം, 620 സീറ്റുകൾ നേടി അധികാരത്തിൽ
ജയ്പൂർ: രാജസ്ഥാനിലെ നഗര പ്രാദേശിക സമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ മുന്നേറ്റം. കോൺഗ്രസ് 620 സീറ്റുകൾ നേടിയപ്പോൾ , ബിജെപി 548, സ്വതന്ത്ര സ്ഥാനാർഥികൾ 595 സീറ്റ് എന്നിങ്ങനെയാണ് കക്ഷിനില.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ...
മലപ്പുറത്ത് രണ്ടിടത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
പെരുമ്പടപ്പ്: മലപ്പുറം പെരുമ്പടപ്പ് കോടത്തൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. യുഡിഎഫ് സ്ഥാനാർഥി സുഹറ അഹമ്മദിന്...
അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്ന കാർഷിക നിയമം പിൻവലിക്കൂ; മോദിയോട് പ്രകാശ് രാജ്
ചെന്നൈ: കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ പ്രതിഷേധം അവസാനിപ്പിക്കാൻ മോദിക്ക് മുന്നിൽ അഞ്ചു നിർദേശങ്ങൾ വച്ച് നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന....
ശ്രീനഗറില് വീണ്ടും ഭീകരാക്രമണം; പിഡിപി നേതാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
ശ്രീനഗര്: ജമ്മു കശ്മീരിലെ ശ്രീനഗറില് ഭീകരാക്രമണം. നട്ടിപോര മേഖലയിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില് ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. പിഡിപി നേതാവ് പര്വേസ് ഭട്ടിന്റെ സുരക്ഷാ സേനയില് അംഗമായിരുന്ന മന്സൂര് അഹമ്മദ് എന്ന...
സൗജന്യ വാക്സിൻ വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഇന്നറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ ചട്ടലംഘനം ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ നൽകിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പരിശോധിക്കുന്നത്. ഇന്ന്...
എന്സിപിക്ക് പരിഗണന ലഭിച്ചില്ല; പരാതിയുണ്ടെങ്കില് ഇടത് മുന്നണി പരിശോധിക്കുമെന്ന് ജോസ് കെ മാണി
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടത് മുന്നണി സീറ്റ് വിഭജനത്തില് എന്സിപിക്ക് അതൃപ്തിയുണ്ടെന്ന പരാതിയില് പ്രതികരണവുമായി ജോസ് കെ മാണി. എന്സിപിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് മാണി സി കാപ്പന് പരാതിയുണ്ടെങ്കില് അത്...
പ്രശസ്ത കലാസംവിധായകൻ പി കൃഷ്ണമൂർത്തി അന്തരിച്ചു
ചെന്നൈ: പ്രശസ്ത കലാസംവിധായകൻ പി കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസായിരുന്നു. ഞായറാഴ്ച രാത്രി സ്വവസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്കൃതം, ഇംഗ്ളീഷ് എന്നീ ഭാഷകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
5 തവണ ദേശീയ...








































