Sun, Nov 15, 2026
29 C
Dubai

കെഎം ഷാജിയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്. ഈ മാസം 17ആം തീയതി ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ചട്ടവിരുദ്ധമായി...

യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം; വിവരമറിഞ്ഞ മുഖ്യമന്ത്രി ഒളിവിൽ; മുല്ലപ്പള്ളി

കണ്ണൂർ: ആദ്യഘട്ട വോട്ടെടുപ്പിൽ പോളിംഗ് ശതമാനം കൂടിയത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കും. നെഞ്ചിടിപ്പ് വർധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അജ്‌ഞാത വാസത്തിലാണ്....

സിഎം രവീന്ദ്രൻ മാന്യനും സത്യസന്ധനും; പിന്തുണച്ച് കടകംപള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് പിന്തുണയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അദ്ദേഹം മാന്യനും സത്യസന്ധനുമാണ്. സംശുദ്ധ ജീവിതം നയിക്കുന്ന വ്യക്‌തിയാണെന്നും കടകംപള്ളി പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ്...

മികച്ച മാതൃക; ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണ നയങ്ങളെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്

വാഷിങ്ടൺ: ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയെ ചൂണ്ടിക്കാട്ടുമെന്ന് ലോകത്തെ ഏറ്റവും വലിയ പേഴ്‌സണൽ കംപ്യൂട്ടർ സോഫ്റ്റ് വെയർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്‌ഥാപകൻ ബിൽ ഗേറ്റ്സ്. സിംഗപ്പൂർ ഫിൻടെക് ഫെസ്‌റ്റിവലിന്റെ...

മകന്റെ മോചനം ആവശ്യപ്പെട്ട് പേരറിവാളന്റെ മാതാവ് സുപ്രീം കോടതിയിലേക്ക്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം വൈകുന്നതിന് എതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പേരറിവാളന്റെ മാതാവ് അർപുതമ്മാൾ. മകൻ ഉടൻ കുറ്റവിമുക്‌തനായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ 28 വർഷമായി...

ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം ചർച്ച ചെയ്യും; കർഷക യോഗം ഇന്ന്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ തുടർനടപടികൾ സ്വീകരിക്കാൻ ഇന്ന് യോഗം ചേരും. നിയമഭേദഗതികൾ എഴുതി നൽകാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം യോഗത്തിൽ ചർച്ച ചെയ്യും....

സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയിൽ

കൊച്ചി: സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. സ്വപ്‌നയുടെ ഈ രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക്...

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ന്യൂഡെൽഹി: പുൽവാമയിലെ ടിക്കെൻ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർക്കെതിരെ സുരക്ഷാ സേനയും പോലീസും ശക്‌തമായി പോരാടുകയാണ്. സംഭവത്തിൽ ഒരു...
- Advertisement -