Sun, Nov 15, 2026
30 C
Dubai

കർഷക സമരം; മുഖ്യമന്ത്രി കെജ്‌രിവാളും മറ്റു മന്ത്രിമാരും സമരഭൂമി സന്ദർശിക്കും

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ കർഷക പ്രക്ഷോഭം 12ആം ദിവസം പിന്നിടുമ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മന്ത്രിമാരും ഇന്ന് ദില്ലി-ഹരിയാന അതിർത്തിയിലുള്ള സമരഭൂമി സന്ദർശിക്കും. കേന്ദ്രത്തിലെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് സിംഗുവിൽ...

സിപിഎം പ്രവർത്തകന്റെ കൊലപാതകം; അഞ്ചു പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

കൊല്ലം: കൊല്ലം മണ്‍റോത്തുരുത്തില്‍ പാർട്ടി പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അഞ്ചു പഞ്ചായത്തുകളിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തു. മണ്‍റോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ. ഞായറാഴ്‌ച രാത്രി...

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി; സര്‍ക്കാര്‍ നടപടിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, മുന്‍ എംഡി കെഎ രതീഷ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി...

ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും താന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ഹരജിയില്‍...

ഇന്ധനവിലയില്‍ ഇന്നും വര്‍ധന; പെട്രോള്‍ വില 85 കടന്നു

കോഴിക്കോട്: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 2 വര്‍ഷത്ത ഏറ്റവും ഉയര്‍ന്ന...

സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ്‌ കസ്‌റ്റഡിയിലുള്ള മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ രാവിലെ 11 മണിയോടെ ശിവശങ്കറിനെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന...

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ടം നാളെ, ഇന്ന് നിശബ്‌ദ പ്രചാരണം

തിരുവനന്തപുരം: സംസ്‌ഥാനത്തെ അഞ്ചു ജില്ലകളിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കുന്നത്. 5 ജില്ലകളില്‍ നിന്ന് 7,271 വാര്‍ഡുകളിലായി...

ലോകത്തെ കോവിഡ് ബാധിതര്‍ 6.70 കോടി പിന്നിട്ടു; മരണസംഖ്യയും ഉയര്‍ന്നു തന്നെ

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. 534,677 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ലോകത്താകെയുള്ള വൈറസ് ബാധിതരുടെ എണ്ണം 67,377,122 ആയി ഉയര്‍ന്നു. 7,534...
- Advertisement -