Sun, Nov 15, 2026
29 C
Dubai

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട്...

ബാർ കോഴക്കേസ്; അന്വേഷണം സർക്കാരിന്റെ താൽപര്യമല്ലെന്ന് എംഎ ബേബി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവിന് എതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്‌പീക്കറുടെ നടപടി ന്യായീകരിച്ച് എംഎ ബേബി. അന്വേഷണവുമായി മുൻപോട്ട് പോകാൻ സർക്കാരിന് താൽപര്യം ഉണ്ടായിട്ടല്ലെന്ന് എംഎ ബേബി പറയുന്നു. ബിജു...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,604 പുതിയ പോസിറ്റീവ് കേസുകളും 501 മരണങ്ങളും രേഖപ്പെടുത്തി. ദിവസേനയുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിനാൽ പുതിയ കേസുകൾ 50,000ത്തിൽ...

കൊല്ലം നീണ്ടകരയില്‍ ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു  

കൊല്ലം: നീണ്ടകരയില്‍  50ല്‍ അധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലിലേക്ക് പോയ ബോട്ടുകളില്‍  ഉള്ളവരുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോസ്‌റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ തീരത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. ...

ബുറെവി ചുഴലിക്കാറ്റ്; കേരളത്തിലും പ്രവേശിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലൂടെ വെള്ളിയാഴ്‌ച ചുഴലിക്കാറ്റ് കടന്നു പോകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്...

പോസ്‌റ്റ് ഓഫീസ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് വർധിപ്പിച്ചു; തുകയില്ലെങ്കിൽ ചാർജ് ഈടാക്കും

ന്യൂഡെൽഹി: ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് വർധിപ്പിച്ച് പോസ്‌റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്. ഭൂരിഭാഗം ബാങ്കുകളും മിനിമം ചാർജ് വേണ്ടെന്ന് വെക്കുന്നതിനിടെയാണ് നടപടി. സേവിങ്സ് അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും നിലനിർത്തണമെന്നാണ്...

ശിവസേന ജനങ്ങളുടെ നന്‍മക്ക് വേണ്ടിയുള്ള പാര്‍ട്ടി;  ഊര്‍മിള മദോണ്ഡ്കര്‍

ന്യൂഡെല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയല്ല കോണ്‍ഗ്രസ് വിടാനുള്ള കാരണമെന്ന് നടി ഊര്‍മിള മദോണ്ഡ്കര്‍. പദവി ലഭിക്കാനായി മാത്രം ഒരു പാര്‍ട്ടിയിലേക്ക് വരുന്നതിന് താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് വാഗ്‌ദാനം ചെയ്‌ത മഹാരാഷ്‍ട്ര നിയമസഭാ...

രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ല; ഐസിഎംആര്‍

ന്യൂഡെല്‍ഹി : രാജ്യത്തെ എല്ലാ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ഐസിഎംആര്‍ ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. കോവിഡ് വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, അതിനാല്‍ തന്നെ...
- Advertisement -