ഡെൽഹി ചലോ; ചർച്ചയിൽ കേന്ദ്ര നിർദേശങ്ങൾ തള്ളി കർഷക സംഘടനകൾ
ന്യൂഡെൽഹി: കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത ചർച്ചയിലെ നിർദേശങ്ങൾ കർഷക സംഘടനകൾ തള്ളി. കർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര...
ചെന്നിത്തലക്കും കെഎം ഷാജിക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി
തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎക്കും എതിരെ വിജിലൻസ് അന്വേഷണം നടത്താൻ സ്പീക്കറുടെ അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ്...
തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോവിഡ് വ്യാപനം കൂടുമോ എന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാനദണ്ഡങ്ങള് കര്ശനമായി പാലിക്കണം, വോട്ട് ചോദിച്ചിറങ്ങുന്നവര് മുന്കരുതല് സ്വീകരിച്ചില്ലെങ്കില് കാര്യങ്ങള് കൈവിട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
‘രോഗികളുടെ...
കോവിഡ് പരിശോധന 58,809; മുക്തി 6151, രോഗബാധ 5375, സമ്പർക്കം 4596
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 34,689 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 58,809 പരിശോധന ആണ്. ഇതിൽ രോഗബാധ 5375 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 6151 ഉം...
‘പെരിയ കേസ് വിധി സര്ക്കാരിനേറ്റ കനത്ത പ്രഹരം’; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സര്ക്കാരിനേറ്റ കനത്ത പ്രഹരമാണ് പെരിയ ഇരട്ടക്കൊലക്കേസിലെ സുപ്രീംകോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മുകാരായ കൊലയാളികളെ സിബിഐയില് നിന്ന് രക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്ത്തടിച്ച് സുപ്രീംകോടതി വരെ പോയ ഈ...
കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പോലീസ് റെയ്ഡ്
പത്തനാപുരം: മുൻ മന്ത്രിയും സിനിമാ താരവുമായ കെബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ പോലീസ് റെയ്ഡ്. ബേക്കൽ പൊലീസാണ് പരിശോധന നടത്തിയത്. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടന്നത്. നടിയെ ആക്രമിച്ച കേസിലെ...
സർക്കാരിന് തിരിച്ചടി; പെരിയ കേസിൽ സിബിഐ അന്വേഷണത്തിന് എതിരായ ഹരജി തള്ളി
ന്യൂഡെൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കുന്നതിന് എതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. എത്രയും പെട്ടന്ന് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് നാഗേശ്വര...
തുടർച്ചയായ രണ്ടാം മാസവും ജിഎസ്ടി നികുതി പിരിവ് ഒരുലക്ഷം കോടി കടന്നു
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ദീർഘകാലത്തെ അടച്ചിടൽ നയിച്ച സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രാജ്യം കരയറുന്നതിന്റെ സൂചനകൾ പ്രകടമാവുന്നു. തുടർച്ചയായ രണ്ടാം മാസമാണ് ജിഎസ്ടി കളക്ഷൻ ഒരു ലക്ഷം കോടി കടക്കുന്നത്. അതിൽ...








































