Mon, Nov 16, 2026
27 C
Dubai

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്; രാജസ്‌ഥാനില്‍ ഒരാള്‍ പിടിയില്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ രാജസ്‌ഥാന്‍ സ്വദേശി അറസ്‌റ്റില്‍. 17 കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്....

കോവിഡ്; പ്രതിദിന കേസുകളിൽ കേരളം മുന്നിൽ, മരണ നിരക്കിൽ ഡെൽഹിയും

ന്യൂഡെൽഹി: ഇന്ത്യയിൽ പുതുതായി സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 60 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നെന്ന് ഔദ്യോഗിക കണക്കുകൾ. 44,489 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. ഇതിൽ 60.72...

കര്‍ഷക നിയമത്തില്‍ കുഴപ്പമുണ്ടെങ്കില്‍ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

ഹരിയാന: കേന്ദ്ര സര്‍ക്കാര്‍  പാസാക്കിയ കര്‍ഷക നിയമങ്ങളില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ താന്‍ രാഷ്‌ട്രീയം തന്നെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന്  ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. നിരപരാധികളായ കര്‍ഷകരെ സത്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്  സംഘടിപ്പിക്കുന്നത് പഞ്ചാബ്...

കോവിഡ് പരിശോധന 55,996; മുക്‌തി 5970, രോഗബാധ 5378, സമ്പർക്കം 4670

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 66,042 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 55,996 പരിശോധന  ആണ്. ഇതിൽ രോഗബാധ 5378 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5970 ഉം...

നിയന്ത്രണങ്ങളില്‍ ഇളവ്; ഡിസംബര്‍ മുതല്‍ ഗുരുവായൂരില്‍ 4000 പേര്‍ക്ക് പ്രവേശനം

തൃശൂര്‍ : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഡിസംബര്‍ 1 മുതല്‍ കൂടുതല്‍ ഇളവുകള്‍. ഡിസംബര്‍ ഒന്ന് മുതല്‍ പ്രതിദിനം 4000 ആളുകളെ പ്രവേശിപ്പിക്കുന്നതിന് തീരുമാനം ആയിട്ടുണ്ട്. ഒപ്പം...

പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

തൃശൂര്‍: പോക്‌സോ കേസ്  പ്രതി  ചാവക്കാട് സബ് ജയിലില്‍  തൂങ്ങിമരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സനാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം പതിമൂന്നിനാണ് ഇയാള്‍ ...

കശ്‌മീരിൽ ഭീകരാക്രമണം; 2 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ സംഘത്തിന് (ക്യുആർടി) നേരെയാണ് ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് സംഭവം. കശ്‌മീരിലെ തിരക്കേറിയ സ്‌ഥലത്ത്‌ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന്...

അതിര്‍ത്തിയില്‍ വെടിയേറ്റ് വീഴുന്നവരുടെ സ്വന്തക്കാര്‍ക്ക് നേരെയാണ് പോലീസ് അക്രമം; കനയ്യ കുമാര്‍

ന്യൂഡെല്‍ഹി: ഡല്‍ഹി ചലോ യാത്ര നടത്തുന്ന കര്‍ഷകര്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. അതിര്‍ത്തിയില്‍ വെടിയേറ്റുവാങ്ങുന്ന മക്കളുടെ അച്ഛന്മാര്‍ക്കും സഹോദരങ്ങള്‍ക്കും നേരെയാണ് സര്‍ക്കാര്‍ ജലപീരങ്കി ഉപയോഗിക്കുന്നതെന്ന് കനയ്യ ട്വിറ്ററിലെഴുതി. 'അതിര്‍ത്തിയില്‍...
- Advertisement -