ദേശിയ പണിമുടക്ക് ഇന്ന് അര്ധരാത്രി മുതല്
ന്യൂഡെല്ഹി: രാജ്യത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില് നടക്കുന്ന അഖിലേന്ത്യ പണിമുടക്ക് ഇന്ന് അര്ധരാത്രി ആരംഭിക്കും. നാളെ അര്ധരാത്രി വരെയാണ് പണിമുടക്ക്. കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെ ഫെഡറേഷനുകളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും...
ലാൻഡ് ലൈനിൽ നിന്ന് മൊബൈലിലേക്ക് വിളിക്കാൻ ഇനി പൂജ്യം ചേർക്കണം
ന്യൂഡെൽഹി: രാജ്യത്ത് ലാൻഡ് ലൈനുകളിൽ നിന്ന് മൊബൈൽ ഫോണുകളിലേക്ക് വിളിക്കാൻ 10 അക്ക നമ്പറുകൾക്ക് മുൻപിൽ പൂജ്യം ചേർക്കാനുള്ള തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കും.
ഇതുമായി ബന്ധപ്പെട്ട ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്...
ചാമ്പ്യൻസ് ലീഗ്; ബാഴ്സയും യുവന്റസും ചെൽസിയും നോക്കൗട്ട് റൗണ്ടിലേക്ക്
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയും യുവന്റസും ചെൽസിയും ജയത്തോടെ മുന്നേറി. ബാഴ്സ 4 ഗോളുകളുടെ ആധികാരിക ജയം നേടിയപ്പോൾ യുവന്റസും ചെൽസിയും ഇഞ്ചുറി ടൈമിലെ ഗോളുകളിൽ കടന്നുകൂടി. ബാഴ്സലോണ ഉക്രൈൻ ക്ളബ്ബായ...
തമിഴ്നാട്ടില് മഴ തുടരുന്നു; നിവാര് ചുഴലിക്കാറ്റിനെ നേരിടാന് ദേശീയ ദുരന്തനിവാരണ സേന
ചെന്നൈ: നിവാര് ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്നാട്ടില് ശക്തമായ മഴ തുടരുന്നു. കനത്ത മഴയില് താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറിയിട്ടുണ്ട്. നിവാര് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
ബിനീഷ് കോടിയേരിയുടെ റിമാന്ഡ് കാലാവധി ഇന്ന് അവസാനിക്കും
ബംഗളൂര്: കള്ളപ്പണ കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ റിമാന്ഡ് കാലാവധി ഇന്ന് അവസാനിക്കും. ബംഗളൂര് സിറ്റി സെഷന്സ് കോടതിയില് ബിനീഷിനെ ഹാജരാക്കും. വെള്ളിയാഴ്ച ജാമ്യാപേക്ഷയില് കോടതി തുടര്വാദം കേള്ക്കും. ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരില്...
ആന്റിജൻ പരിശോധന കിറ്റുകൾക്ക് ഗുണ നിലവാരമില്ല; തിരിച്ചയക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ദ്രുത പരിശോധനക്കായി വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണ നിലവാരമില്ലെന്ന് പരാതി. പരിശോധന ഉയർത്തുന്നതിന് വേണ്ടി ഒരു ലക്ഷം കിറ്റുകളാണ് സർക്കാർ മൈ ലാബ് ഡിസ്കവറി സൊലൂഷ്യൻസിൽ നിന്ന് വാങ്ങിയത്. ഇതിൽ...
അയോധ്യ വിമാനത്താവളം ഇനി അറിയപ്പെടുക ശ്രീരാമന്റെ പേരില്
അയോധ്യ: യുപിയിലെ അയോധ്യ വിമാനത്താവളത്തെ 'മര്യാദ പുരുഷോത്തം ശ്രീരാം എയര്പോര്ട്ട്' എന്ന് പുനര്നാമകരണം ചെയ്യാനുള്ള നിര്ദേശം അംഗീകരിച്ച് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്പ്രദേശ് മന്ത്രിസഭ.
ഇതിനുള്ള നിര്ദേശം സംസ്ഥാന നിയമസഭ പാസാക്കിയ ശേഷം സിവില്...
അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എംപിയും ആയിരുന്ന അഹമ്മദ് പട്ടേലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. നീണ്ട കാലം പൊതു പ്രവർത്തനത്തിൽ സജീവമായിരുന്ന വ്യക്തിയാണ് അദ്ദേഹം, ജനങ്ങളെ സേവിച്ചു. കോൺഗ്രസിന്...








































