Fri, Sep 11, 2026
37 C
Dubai

അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ്; പിന്നിൽ വൻ മാഫിയ, അന്വേഷണം ശക്‌തമാക്കും

വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കേസിലെ പ്രതികളായ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജുക്കേറ്റർ കൂരാച്ചുണ്ട്...

ഇറാനെതിരായ ആക്രമണത്തിൽ മയപ്പെട്ട് അമേരിക്ക? നയതന്ത്ര ചർച്ചകൾ ഊർജിതമാക്കി

വാഷിങ്ടൻ: അമേരിക്ക-ഇറാൻ സംഘർഷത്തിൽ താൽക്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരായ ആക്രമണത്തിൽ നിന്ന് അമേരിക്ക പിന്നോട്ടടിച്ചതായാണ് വിവരം. തുടർച്ചയായ 13ആം ദിവസം ആക്രമണം നടത്തിയ ശേഷം, കൂടുതൽ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്...

മാസപ്പടിക്കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡി, റിപ്പോർട് നൽകി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. മകളും കേസിലെ പ്രതിയുമായ ടി. വീണയുടേത്...

പ്രതിഷേധം ഫലം കണ്ടു; 161 ഡിവൈഎസ്‌പിമാരെ തിരികെ സ്‌ഥലംമാറ്റി

തിരുവനന്തപുരം: പോലീസിൽ ഡിവൈഎസ്‌പിമാർക്ക് കൂട്ടസ്‌ഥലമാറ്റം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജില്ല വിട്ട് സ്‌ഥലം മാറ്റിയ 161 പേർക്കാണ് മാസങ്ങൾക്ക് ശേഷം തിരികെ മാറ്റം ലഭിച്ചത്. സ്‌ഥലംമാറ്റം വൈകുന്നതിനെതിരെ പ്രതിഷേധഗാനവും കുറിപ്പുകളും പോലീസുകാരുടെ സാമൂഹിക...

ധർമേന്ദ്ര പ്രധാന്റെ രാജി; പ്രൾഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡെൽഹി: ധർമേന്ദ്ര പ്രധാന് പകരം പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തിയ ശക്‌തമായ...

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പി; പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

തൊടുപുഴ: ഔദ്യോഗിക വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റു നിരോധിത വസ്‌തുക്കളും കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. കരിമണ്ണൂർ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എൻഎസ് റായിയെയും സിപിഒ ജിജോ ആന്റണിയെയുമാണ് സസ്‌പെൻഡ് ചെയ്‌തത്‌. ജില്ലാ...

ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി, ‘പ്രവർത്തകർ പിരിഞ്ഞുപോകണം’

ന്യൂഡെൽഹി: എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചെന്നും സമരം അവസാനിപ്പിക്കുകയാണെന്നും കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിനിധികൾ. കേന്ദ്ര സർക്കാരുമായി ഇന്ന് നടത്തിയ മൂന്നാംഘട്ട ചർച്ചക്ക് പിന്നാലെയാണ് സിജെപിയുടെ പ്രഖ്യാപനം. പ്രവർത്തകർ ജന്തർ മന്തറിൽ...

പാറ്റകൾക്ക് മുന്നിൽ കീഴടങ്ങി കേന്ദ്രം; വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ന്യൂഡെൽഹി: ഇരച്ചെത്തിയ പാറ്റകൾക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ...
- Advertisement -