Mon, Nov 16, 2026
25 C
Dubai

രണ്ട് മാസങ്ങള്‍ക്ക് ശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിന് 22 പൈസയും. ഇതോടെ ഡെല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍ നിന്ന് 81.23...

ഡെൽഹി-മുംബൈ വിമാന, ട്രെയിൻ സർവീസുകൾ നിർത്തിവെക്കും; റിപ്പോർട്ട്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡെൽഹി-മുംബൈ വിമാന, ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ മഹാരാഷ്‌ട്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. 'ഇന്ത്യാ ടുഡേ'യാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്. ഇക്കാര്യത്തിൽ മഹാരാഷ്‌ട്ര...

കൈറ്റ് സിഇഒക്കും മാനേജര്‍ക്കും എതിരെ സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കി ചെന്നിത്തല

തിരുവനന്തപുരം: കൈറ്റ് സിഇഒ അന്‍വര്‍ സാദത്തിനും മാനേജര്‍ ദീപ അനിരുദ്ധനും എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കി. അവകാശ ലംഘനത്തിനാണ് ഇവര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്. നേരത്തെ കൈറ്റ് ഉള്‍പ്പെടെയുള്ള...

‘രണ്ടില’ ജോസിന് തന്നെ

കൊച്ചി: രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തന്നെ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ചോദ്യം...

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റില്ല, ഹരജികള്‍ തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളി. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. തിങ്കളാഴ്‌ച  മുതൽ...

അടിയന്തരാവസ്‌ഥയിൽ പോലും യശസ്സ് ഇത്ര താഴ്ന്നിട്ടില്ല; സുപ്രീം കോടതിക്കെതിരെ വീണ്ടും പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: സുപ്രീം കോടതിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതിയുടെ യശസ്സ് അടിയന്തരാവസ്‌ഥ കാലത്ത് പോലും ഇത്ര താഴ്ന്നിട്ടില്ലെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു. റിപ്പബ്ളിക് ടിവി എഡിറ്റർ...

വഞ്ചനാക്കുറ്റം; പീരുമേട് എംഎല്‍എയുടെ ഭര്‍ത്താവിനെതിരെ കേസ്

ഇടുക്കി: 2016ല്‍ തിരഞ്ഞെടുപ്പ് ചെലവിലേക്ക് വാങ്ങിയ 15 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പീരുമേട് എംഎല്‍എ  ഇഎസ് ബിജിമോളുടെ ഭര്‍ത്താവിനെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ്. ഉപ്പുതറ കോതപാറ കപ്പാലുംമൂട്ടില്‍ കെഎം ജോണിന്റെ...

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം; ഫാന്‍ കേന്ദ്രലാബില്‍ പരിശോധിക്കാന്‍ പോലീസ് സംഘം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി കേന്ദ്ര ലാബിലേക്കയച്ച് പോലീസ്. തീപിടിത്തം സംബന്ധിച്ച് കൂടുതല്‍ വ്യക്‌തത വരുത്താനാണ് നടപടി. അതേസമയം തീപ്പിടിത്തമുണ്ടായത് ഫാനില്‍ നിന്നാണെന്ന നിലപാടില്‍ ഉറച്ചു...
- Advertisement -