Mon, Nov 16, 2026
24 C
Dubai

ബിഹാർ തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രത്യേക യോഗം ചേർന്നു

ന്യൂഡെൽഹി: സംഘടനാ പ്രവർത്തനങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയെ സഹായിക്കാൻ പ്രത്യേക കമ്മിറ്റി യോഗം ചേർന്നു. വീഡിയോ കോൺഫറൻസിലൂടെ ചേർന്ന യോഗത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ബിഹാറിൽ...

കെഎഎസ് പരീക്ഷാ ക്രമക്കേട്; വിശദീകരണത്തിന് 10 ദിവസം നീട്ടിനൽകി

കൊച്ചി: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് പരീക്ഷയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് ഉദ്യോഗാർഥികൾ സമർപ്പിച്ച ഹരജികളിൽ വിശദീകരണം നൽകാൻ സംസ്‌ഥാന സർക്കാരിനും പിഎസ്‌സിക്കും കൂടുതൽ സമയം അനുവദിച്ചു. പരീക്ഷാനടത്തിപ്പിലും മൂല്യനിർണയത്തിലും ക്രമക്കേടുണ്ടെന്നും സ്വതന്ത്ര്യ ഏജൻസികളെ...

സൈബര്‍ ആക്രമണം; നജ്മ സലിം നിയമ നടപടിക്ക്

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ ചികില്‍സാ പിഴവ് ചൂണ്ടിക്കാട്ടിയ ഡോ. നജ്മ സലീമിന് നേരെ സൈബര്‍ ആക്രമണം തുടരുന്നു. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോവുമെന്ന് നജ്മ പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസ്...

സ്വാശ്രയ മെഡിക്കൽ ഫീസ്; സർക്കാർ സുപ്രീം കോടതിയെ സമീപിക്കും

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന ഫീസ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ. മെഡിക്കൽ പ്രവേശനത്തിന് വൻ ഫീസ് ചുമത്താൻ ഇടയുള്ള ഉത്തരവിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ...

അമേരിക്കന്‍ ജനതയുടെ തീരുമാനം അംഗീകരിക്കണം; മിഷേല്‍ ഒബാമ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച്  മുന്‍ പ്രസിഡണ്ട്  ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാതെ ഭരണമാറ്റ നടപടികളോട് മുഖം തിരിക്കുന്ന ട്രംപിന്റെ നടപടികളെയാണ് മിഷേല്‍ വിമര്‍ശിച്ചത്. 'എല്ലാ...

സ്വർണക്കടത്ത്; ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചതിന് തെളിവ് ഹാജരാക്കാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കസ്‌റ്റംസിനെ വിളിച്ചതിന് തെളിവ് ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കഴിഞ്ഞിട്ടില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ശിവശങ്കറിന് ജാമ്യം നിഷേധിച്ച് കൊണ്ടുള്ള...

എംബിബിഎസ് പഠനഫീസ് മൂന്നിരട്ടി വർധനയിലേക്ക്; വിദ്യാർഥികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും മക്കൾക്കിനി സംസ്‌ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് പഠിക്കാൻ സാധിക്കാത്ത രീതിയിലുള്ള മൂന്നിരട്ടി ഫീസ് വർധന, ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്‌ഞാപനം ചെയ്‌തു. പുതിയ സാഹചര്യത്തിൽ ഈ...

എ വിജയരാഘവന്റെ ഭാര്യയെ കേരള വർമ്മയിൽ വൈസ് പ്രിൻസിപ്പൽ ആക്കി; പ്രിൻസിപ്പൽ രാജിവച്ചു

തൃശൂർ: സിപിഎം നേതാവ് എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ച് കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എപി ജയദേവൻ രാജിവച്ചു. രാജിക്കത്ത് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി. ഏതാനും ദിവസങ്ങൾക്ക്...
- Advertisement -