Mon, Nov 16, 2026
24 C
Dubai

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇറാനെ ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടു; റിപ്പോർട്ട്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓവല്‍ ഓഫീസില്‍ കഴിഞ്ഞ വ്യാഴാഴ്‌ച ചേർന്ന യോഗത്തിൽ സുരക്ഷാ ഉപദേഷ്‌ടാക്കളോട് ഇതിന്റെ...

സോണിയയുടെ അഭാവത്തിൽ കോൺഗ്രസ് യോഗം ഇന്ന്; ബിഹാർ തോൽവി അജണ്ടയല്ലെന്ന് പാർട്ടി

ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി സ്‌ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധിയെ സഹായിക്കാനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ യോഗം ഇന്ന്. യോഗത്തിൽ സോണിയ ഗാന്ധി പങ്കെടുക്കില്ല. വൈകീട്ട് അഞ്ച് മണിക്ക് വീഡിയോ...

വെഞ്ഞാറമൂട് ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊല കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ...

മൂന്നാമത് ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

ന്യൂഡെല്‍ഹി: മൂന്നാമത് ബ്‌ളൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. സമ്പദ്‌വ്യവസ്‌ഥ നേരിടുന്ന നിര്‍ണായക വെല്ലുവിളികളെക്കുറിച്ചും അവയുടെ പരിഹാരങ്ങളിലേക്കും നയിക്കുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ലോക നേതാക്കളുടെ ഒരു...

ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് ബിഷപ്പ് കെപി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. വിദേശ പണമിടപാടുകളുടെ വിവരങ്ങൾ കൈമാറണമെന്നും ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ...

എങ്ങുമെത്താതെ സീറ്റ് വിഭജനം; പാലായില്‍ ഇന്ന് വൈകുന്നേരം എല്‍ഡിഎഫ് യോഗം

കോട്ടയം : സീറ്റ് വിഭജനം എങ്ങുമെത്താതെ പ്രതിസന്ധിയില്‍ തുടരുകയാണ് പാലാ നഗരസഭയില്‍ ഇടതുമുന്നണി. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ പാലാ നഗരസഭയില്‍ കൂടുതല്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍...

സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയം; തോമസ് ഐസക്

ആലപ്പുഴ: സിഎജി റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ വാദമുഖങ്ങൾ എന്തൊക്കെയാണ് എന്നതാണ് ചർച്ച ചെയ്യേണ്ടതെന്നും സംസ്‌ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. സിഎജി റിപ്പോർട്ടിലെ നിഗമനങ്ങളും അത് കേരളത്തിന്റെ വികസനത്തെ...

ലൗ ജിഹാദ്; അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

ഭോപ്പാല്‍: ലൗ ജിഹാദ് കേസുകളില്‍ അഞ്ച് വര്‍ഷം വരെ കഠിന തടവ് ഏര്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. അടുത്ത നിയമസഭ...
- Advertisement -