ശക്തമായ മഴ തുടരുന്നു; ഇന്ന് 8 ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാവിലെ മുതല് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് ശക്തമായ മഴ തുടരുന്നത് കണക്കിലെടുത്ത് 8...
ട്രംപ് പരാജയം അംഗീകരിക്കണം; ബറാക് ഒബാമ
വാഷിംഗ്ടണ്: യുഎസ് പ്രസിഡണ്ട് ഡോണള്ഡ് ട്രംപ് പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയം അംഗീകരിക്കേണ്ട സമയമായെന്ന് മുന് പ്രസിഡണ്ട് ബറാക് ഒബാമ. തിരഞ്ഞെടുപ്പ് ഫലം മാറാന് ഒരു സാധ്യതയും ഇല്ലെന്ന് ഒബാമ...
സര്ക്കാരിനെതിരെ കള്ള പ്രചാരണം; മാദ്ധ്യമങ്ങളെ വിമര്ശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാന സര്ക്കാരിനെതിരെ മാദ്ധ്യമങ്ങള് കള്ള പ്രചാരണം നടത്തുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മീഡിയ അക്കാഡമി സംഘടിപ്പിച്ച സെമിനാറില് പങ്കെടുക്കുമ്പോഴാണ് മാദ്ധ്യമങ്ങള്ക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്ശനം ഉന്നയിച്ചത്. പ്രത്യേക ലക്ഷ്യങ്ങളോടെ...
ജഗൻ മോഹൻ റെഡ്ഡിക്കെതിരായ കോടതിയലക്ഷ്യം; ഹരജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് യുയു ലളിത് പിൻമാറി
ന്യൂഡെൽഹി: വൈഎസ് ജഗൻ മോഹൻ റെഡ്ഡിക്കെതിരായ കോടതിയലക്ഷ്യ ഹരജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് യുയു ലളിത് പിൻമാറി. ജസ്റ്റിസ് എൻവി രമണക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ സുപ്രീം...
ഹിമാചലിൽ റോഡപകടം; 7 പേർ മരണപ്പെട്ടു
മാണ്ഡി: ഹിമാചലിലെ മാണ്ഡി ജില്ലയിൽ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിൽ 7 പേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മാണ്ഡിയിലെ സുകേതി ഖാദ് പുഴയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Himachal...
പ്രധാന മന്ത്രിക്കെതിരെ ട്വീറ്റ്; യുവാവ് അറസ്റ്റില്
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില് വീഡിയോ ട്വീറ്റ് ചെയ്തയാള് ഉത്തര് പ്രദേശില് അറസ്റ്റില്. ബുലന്ദ്ഷര് സ്വദേശി സലീം ഖാന് എന്ന 31കാരനാണ് അറസ്റ്റിലായത്. ട്വിറ്ററില് യുവാവ് പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ സൈബര്...
കൊച്ചിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 300 പവൻ കവർന്നു; അവ്യക്തതയുണ്ടെന്ന് പോലീസ്
കൊച്ചി: എറണാകുളം ഏലൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിൽ വൻ സ്വർണക്കവർച്ച. കോടികൾ വിലമതിക്കുന്ന 300 പവന്റെ ആഭരണങ്ങൾ മോഷണം പോയി. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടക്കുന്നത്.
ജ്വല്ലറിയുടെ പിൻഭാഗത്തെ ഭിത്തി തുരന്ന് അകത്ത് കയറിയ...
കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; ആശുപത്രി ജീവനക്കാരനെ സസ്പെന്ഡ് ചെയ്തു
മൊടക്കല്ലൂര്: കോവിഡ് ചികില്സയില് കഴിയുന്ന യുവതിയെ പീഡിപ്പിക്കാന് ശ്രമിച്ചെന്ന പരാതിയില് കോഴിക്കോട് ഉള്ള്യേരി മലബാര് മെഡിക്കല് കോളജ് ജീവനക്കാരന് അശ്വനെ സസ്പെന്ഡ് ചെയ്തു. പര്ച്ചേസ് ഡിപ്പാര്ട്ട്മെന്റിലെ ജീവനക്കാരനാണ് ഇയാള്. അശ്വനെ അറസ്റ്റ് ചെയ്യണമെന്ന്...








































